തറ തുടയ്ക്കുമ്പോൾ സുഗന്ധം പടർത്താൻ ഇത് ചെയ്താൽ മതി.

പലപ്പോഴും നമ്മൾ തല തുടയ്ക്കുമ്പോൾ നമുക്ക് വളരെ വൃത്തിയായി തോന്നുമെങ്കിലും നല്ല സുഖം ലഭിക്കുവാൻ ആയിട്ട് സാധിക്കാറില്ല പലതരത്തിലുള്ള ഗുണങ്ങളാണ് വരാറുള്ളത് എന്നാൽ ഇത്തരത്തിൽ ഈ വീഡിയോയിൽ പറയുന്ന രീതിയിൽ ചെയ്യുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ യാതൊരു ചെലവുമില്ലാതെ തന്നെ നമുക്ക് തറയിൽ നല്ല സുഗന്ധം വളർത്താനായിട്ട് സാധിക്കും എന്നതാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

   

തറ തുടയ്ക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരു വളരെയധികം ഉള്ള ഒരു ബുദ്ധിമുട്ടാണ് തറയിൽ എത്ര തരത്തിലുള്ള മരണങ്ങൾ ഉണ്ടെങ്കിലും അതെല്ലാം തന്നെ നമുക്ക് അരോചകമായി മാറാറുണ്ട് എന്നാൽ വളരെ നല്ല രീതിയിൽ നല്ല മണം ലഭിക്കുന്നതിനുവേണ്ടി നമ്മൾ തുടയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് അല്പം കർപ്പൂരം ഉപയോഗിക്കുകയാണ് എങ്കിൽ നല്ല മണം ലഭിക്കുകയും നല്ല ക്ലീൻ ആവുകയും ചെയ്യുന്നു കുട്ടികൾ മൂത്രമൊഴിച്ച മണം എല്ലാം തന്നെ പെട്ടെന്ന് തന്നെ പോകുന്നതിനു വേണ്ടി.

വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റാവുന്ന ഒരു മാർഗമാണ് ഇത് തറ തുടയ്ക്കുന്ന വെള്ളത്തിലേക്ക് അല്പം കർപ്പൂരം പൊടിച്ചു ചേർക്കുക അതിനുശേഷം ഇത് നല്ലതുപോലെ ഇളക്കി അലിയുന്നതിന് വേണ്ടി കാത്തിരിക്കുക തുടർന്ന് ഒരു മോപ്പ് ഉപയോഗിച്ചുകൊണ്ട് തറ തുടയ്ക്കുകയോ അല്ലെങ്കിൽ തുണിയെടുത്ത് പിഴിഞ്ഞ് തറ തുടയ്ക്കുകയോ ചെയ്യുമ്പോൾ തറയിൽ നല്ല സുഗന്ധം ഉണ്ടാവുകയും നല്ല ക്ലീൻ ആവുകയും ചെയ്യുന്നു.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തറയിൽ നല്ല സുഗന്ധം പടർത്താൻ സാധിക്കുന്ന ചില മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് മനസ്സിലാക്കിയെടുക്കുവാനും ചെയ്യുവാനും സാധിക്കുന്ന രീതിയിലുള്ള മാർഗങ്ങളാണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും ഇത്തരത്തിലുള്ള ടിപ്പുകൾ കൂടുതൽ അറിയുന്നതിനും ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുക.