ഏതൊരാൾക്കും ഗ്രാഫ്റ്റിംഗ് ചെയ്യാം വളരെ എളുപ്പത്തിൽ.
ഏതൊരാൾക്കും വളരെ നിഷ്പ്രയാസം ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള ഒരു ഗ്രാഫ്റ്റിംഗ് രീതിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. പലതരത്തിലുള്ള ഗ്രാഫ്റ്റിംഗ് ഉണ്ട്.അപ്പ്രോച്ച് ഗ്രാഫ്റ്റിംഗ് എന്നുപറയുന്നത് സാധാരണ ആളുകൾക്ക് വളരെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു രീതിയാണ്. അപ്പ്രോച്ച് ഗ്രാഫ്റ്റിംഗ് ഉപയോഗിച്ചുകൊണ്ട് ഒരു എങ്ങനെ ഗ്രാഫ്റ്റ് ചെയ്തെടുക്കാം. എന്നതിനെ കുറിച്ച് വളരെ വിശദമായി നൽകുന്ന ഒരു വീഡിയോ ആണ് ഇത്. ഏതുമാവാണോ ഗ്രാഫ്റ്റ് ചെയ്ത് ഉണ്ടാക്കി എടുക്കാൻ പോകുന്നത് ഏതുതരത്തിലുള്ള മാങ്ങയാണ് നമ്മുടെ മാവിൽ ഉണ്ടാക്കി എടുക്കേണ്ടത് … Read more