എത്ര പഴകിയ ബാത്റൂം പുത്തൻ പുതിയത് പോലെയാക്കാൻ കിടിലൻ വഴി.

എല്ലാവീട്ടമ്മമാരും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ എനിക്കും വീട് നല്ല വൃത്തിയുടെ സംരക്ഷിക്കേണ്ടത് വീട് മാത്രമല്ല ബാത്റൂം നല്ല വൃത്തിയോടുകൂടി സംരക്ഷിക്കുക എന്നത് ഇതിനുവേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും ഇത്തരത്തിലുള്ള കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യുന്നതിന് വേണ്ടി.

   

വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിച്ച് നോക്കുന്നവർ ആയിരിക്കും എന്നാൽ ബാത്റൂമും അതുപോലെ തന്നെ ക്ലോസറ്റും എല്ലാം പുത്തൻ പുതിയത് പോലെ തിളങ്ങാൻ നമുക്ക് വീട്ടിൽ തന്നെയുള്ള ചില പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നതാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ.

നല്ല രീതിയിൽ നമുക്ക് സംരക്ഷിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ നല്ലത് നമുക്ക് ഇത്തരത്തിലുള്ള ചില പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് തന്നെയായിരിക്കും ഇതിനുവേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില മാർഗങ്ങളെ കുറിച്ച് നോക്കാം ഇത് ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമുക്ക് ബാത്റൂം എല്ലാം നല്ല ക്ലീൻ ആയിരിക്കുന്നതിനും ബാത്റൂമിലെ ടൈലുകളിൽ ഉള്ള കറയും ചെളിയും.

ഇല്ലാതാക്കുന്നതിന് സ്വീകരിക്കാവുന്ന ഒരു മാർഗ്ഗമാണ് ഇതിനായിട്ട് ആദ്യം ചെയ്യേണ്ടത് അല്പം നാരങ്ങാനീര് അതുപോലെതന്നെ ഉപ്പ് അതുപോലെ അല്പം സോഡാപ്പൊടി എന്നിവ ചേർന്ന മിശ്രിതം ടൈലുകളിൽ തേച്ചുപിടിപ്പിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ് പുത്തൻ പുതിയതാകുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.