പ്രസവിച്ച ഉടനെ ചോര കുഞ്ഞിനെ ഉപേക്ഷിച്ചു എന്നാൽ പിന്നീട് സംഭവിച്ചത്…

ഇന്നത്തെ കാലത്ത് ഒട്ടും സ്നേഹബന്ധത്തിനും സ്നേഹത്തിനും വില നൽകാത്തവരാണ് പലരും മറ്റുള്ളവരെയും വഞ്ചിക്കുകയും അതുപോലെ തന്നെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഉപേക്ഷിക്കുന്നവരും വളരെയധികം ആണ്. ജനിച്ചുവീഴുന്ന കുഞ്ഞിനെ വരെ ഉപേക്ഷിക്കാൻ തയ്യാറായി നിൽക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഈ സംഭവം കണ്ടാൽ ആരും ഒന്നും ഞെട്ടിപ്പോകുന്നതായിരിക്കും.

   

ജീവിതത്തിൽ ഇങ്ങനെയെല്ലാം നടക്കുമോ? എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ പെരുമാറുന്നത് പലരും ചിന്തിച്ചു പോകുന്ന കാലഘട്ടമാണ്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് കൂടുതലായി മനസ്സിലാക്കാം. ഹോസ്പിറ്റലിൽ അഡ്മിഷൻ ചെയ്യാൻ എത്തിയ അവളെ ഡോക്ടർ അതിൽ നിന്നും അവളെ വിലക്കിയത് അവരുടെ ദുർബലമായ ശരീരപ്രകൃതിയാണ് അബോർഷൻ ചെയ്താൽ ജീവനി വരെ സംഭവിക്കാം.

എന്ന് ഡോക്ടർ പറഞ്ഞപ്പോൾ കൊച്ചിനെ പ്രസവിക്കുക അല്ലാതെ അവരുടെ മുന്നിൽ മാർഗ്ഗങ്ങൾ ഇല്ല. മാതാപിതാക്കൾ വിദേശത്തായ ഒരു കൂട്ടുകാരുടെ വീട്ടിൽ അവൾ കൊച്ചിനെ പ്രസവിച്ചു നെറ്റിയുടെ വലതുഭാഗത്ത് വലിയ മറുപുള ഒരു സുന്ദരൻ കുഞ്ഞി കുഞ്ഞിനെ മുലയൂട്ടാനോ ഒന്നും ലാളിക്കാനോ അവൾ തയ്യാറായില്ല തന്റെ ജീവിതം തകർത്ത സാത്താന്റെ കുഞ്ഞ് എന്ന് പറഞ്ഞവർ വിലമിച്ചു മാറും മുമ്പ്.

ആ ചോരകുഞ്ഞിനെയും കൂട്ടുകാരിയുടെ കാറിൽ അവള് നഗരം കറങ്ങി. ആ ചോരക്കുഞ്ഞിനെ ഉപേക്ഷിക്കാൻ ഒരു ഇടം തിരയുകയായിരുന്നു അവള് അവസാനം ഒരു അനാഥാലയത്തിനു മുന്നിൽ ആ കുഞ്ഞിനെ അവൾ ഉപേക്ഷിച്ചു. ജനുവരിയിലെ മരം കോച്ചുന്ന തണുപ്പിൽ ആ കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും അവൾ തയ്യാറായില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..