ഇത്തരം കാര്യങ്ങൾ ഒന്നു ചെയ്തു നോക്കൂ അടുക്കളയിലെ ജോലി എളുപ്പത്തിൽ ആക്കാം..

നമ്മുടെ അടുക്കളയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതുവരെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ അടുക്കള വളരെയധികം മനോഹരമായ സംരക്ഷിക്കുന്നതിനും അതുപോലെ തന്നെ അടുക്കളയിൽ ഉണ്ടാകുന്ന ഒത്തിരി പ്രശ്നങ്ങൾക്ക് നമുക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനും സാധ്യമാകുന്നതാണ് ഒട്ടുമിക്ക വീട്ടമ്മമാർക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മിക്സിയുടെ ജാറിന്റെ മൂർച്ച പോകുന്ന അവസ്ഥ എന്നത്.

   

അതായത് ബ്ലേഡിന്റെ മൂർച്ച പോകുന്ന വർധിപ്പിക്കുന്നതിന് വേണ്ടി അതുപോലെ മിക്സി നല്ല വൃത്തിയോടും ഭംഗിയോടെ കൂടി മിക്സിയുടെ ജാറ് സംരക്ഷിക്കുന്നതിന് വേണ്ടി സ്വീകരിക്കാൻ സാധിക്കുന്ന വളരെ നല്ലൊരു മാർഗമാണ് അല്പം കല്ലുപ്പും ചേർത്തതും മിക്സിയുടെ ജാറിൽ അടിക്കുക ഇത് ബ്ലേഡിന്റെ മൂർച്ച വർധിപ്പിക്കുന്നതിനും മിക്സി ജാറിലുള്ള ജലയും ഒഴുക്കും നീക്കം ചെയ്യുന്നതിനും വളരെ എളുപ്പത്തിൽ സാധിക്കുന്നതായിരിക്കും.

ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് നല്ല ഭംഗിയോട് കൂടി നിലനിർത്തുന്നതിനെ സാധിക്കുന്നതായിരിക്കും മാസത്തിലൊരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് വഴിയും ജാറിൽ നല്ല രീതിയിൽ പുത്തൻപത് ഇതുപോലെ സംരക്ഷിക്കുന്നതിനും അതുപോലെ തന്നെ ബ്ലേഡിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിനും വളരെയധികം സാധിക്കുന്നതായിരിക്കും.

അടുത്ത ടിപ്സ് എന്ന് പറയുന്നത് നമ്മുടെ പൊടിയുപ്പ് ഇടുമ്പോൾ മിക്കതും കട്ടപിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരത്തിൽ കട്ട പിടിക്കാതിരിക്കുന്നതിന് വേണ്ടി വയ്ക്കുന്ന ജാറിലേക്ക് അല്പം അതായത് ചെറിയ കഷ്ണം ഒരു ചിരട്ട കൂടി ചേർത്തു കൊടുക്കുക ഇങ്ങനെ ചെയ്യുന്നത് വഴി ഉപ്പ് കട്ടപിടിക്കാതെ നല്ല രീതിയിൽ ഇരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..