കോളേജ് ജീവിതത്തിലെ പൊട്ടത്തരങ്ങൾ ഒരു പണിയായി മാറുമെന്ന് വിചാരിച്ചില്ല…
പലപ്പോഴും നമ്മുടെ കുട്ടിക്കാലത്തെ അല്ലെങ്കിൽ കോളേജ് ജീവിതം എന്ന് പറയുന്നത് നമ്മെ വളരെയധികം സന്തോഷിപ്പിക്കുന്ന ഒന്ന് തന്നെയായിരിക്കും ആ കാലഘട്ടത്തിൽ നമ്മൾ ചെയ്യുന്ന പല പ്രവർത്തികളും മറ്റുള്ളവരുടെ മനസ്സിൽ വളരെയധികം വേദനകൾ സൃഷ്ടിക്കുന്നതും ആയിരിക്കും .നമ്മുടെ പ്രവർത്തികൾ പലപ്പോഴും അതിര് കിടക്കുന്നത് പലരുടെയും ജീവിതത്തിൽ വളരെയധികം . വേദനകൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നതാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.കോളേജിലെ അലമ്പും അതിനുശേഷം ഉള്ള ശോകകാലവും വീട്ടിൽ ആകെ വളരെയധികം മൂഡ് ഓഫ് ആയിരിക്കുന്ന സമയത്താണ്അകന്നൂര് … Read more