കോളേജ് ജീവിതത്തിലെ പൊട്ടത്തരങ്ങൾ ഒരു പണിയായി മാറുമെന്ന് വിചാരിച്ചില്ല…

പലപ്പോഴും നമ്മുടെ കുട്ടിക്കാലത്തെ അല്ലെങ്കിൽ കോളേജ് ജീവിതം എന്ന് പറയുന്നത് നമ്മെ വളരെയധികം സന്തോഷിപ്പിക്കുന്ന ഒന്ന് തന്നെയായിരിക്കും ആ കാലഘട്ടത്തിൽ നമ്മൾ ചെയ്യുന്ന പല പ്രവർത്തികളും മറ്റുള്ളവരുടെ മനസ്സിൽ വളരെയധികം വേദനകൾ സൃഷ്ടിക്കുന്നതും ആയിരിക്കും .നമ്മുടെ പ്രവർത്തികൾ പലപ്പോഴും അതിര് കിടക്കുന്നത് പലരുടെയും ജീവിതത്തിൽ വളരെയധികം .

   

വേദനകൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നതാണ് അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.കോളേജിലെ അലമ്പും അതിനുശേഷം ഉള്ള ശോകകാലവും വീട്ടിൽ ആകെ വളരെയധികം മൂഡ് ഓഫ് ആയിരിക്കുന്ന സമയത്താണ്അകന്നൂര് ബന്ധു വഴി ഗൾഫിൽ ജോലി ലഭിക്കുന്നത്.കുറച്ചു പൈസ മുടക്കണമെങ്കിലും കുഴപ്പമില്ലാത്ത ജോലി തന്നെയാണ് ലഭിച്ചിരിക്കുന്നത്.

വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങിയാൽ അപ്പോൾ ചോദിക്കും ജോലി കാര്യം പഠിപ്പ് കഴിഞ്ഞ് വെറുതെ ഇരിക്കുകയാണോ എന്നുള്ള ചോദ്യങ്ങൾ എല്ലാം കേട്ട് വളരെയധികം ഇരിക്കുന്ന സമയത്തായിരുന്നു ഇത്തരത്തിൽ ഒരു ജോലി റെഡിയാക്കുന്നത്. അത്തരത്തിൽ വളരെയധികം സങ്കടപ്പെട്ട് നിൽക്കുന്ന സമയത്ത് ഈ ജോലി വേണ്ട പൈസ തന്നെ ജോലിക്ക് പൊക്കോളാൻ പറഞ്ഞത് ഏട്ടനാണ് ഏട്ടൻ.

വലിയ ഒരു സ്നേഹത്തിന്റെ ഉറവിടമാണ് വളരെയധികം നല്ല രീതിയിൽ എന്നെ നോക്കി പരിപാലിച്ചത് ഏട്ടനാണ്. ഞങ്ങളെയും അച്ഛനമ്മയും ഉപേക്ഷിച്ചു പോയതാണെങ്കിലും ആ കുറവ് എനിക്ക് ഒരിക്കലും ഏട്ടൻ ഉള്ളതുകൊണ്ട് തോന്നിയിട്ടില്ല എന്റെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ ചെയ്യുന്നതിന് ഏട്ടൻ പരിശ്രമിച്ചിരുന്നു. അതിനുശേഷം ഞാൻ തിരിച്ചു വരുന്നത് ഏട്ടന്റെ വിവാഹത്തിനാണ് ഏട്ടന്റെ വിവാഹം എന്നത് എന്റെ മനസ്സിൽ വളരെ വലിയൊരു സ്വപ്നം തന്നെയാണ്.ടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *