അമ്മയുടെ മരണശേഷം അമ്മയെ കാണാൻ എത്തിയവരെ കണ്ടപ്പോൾ ഞെട്ടിപ്പോയി…

പലപ്പോഴും നമ്മുടെ സ്ത്രീകൾഇത്തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർ ആയിരിക്കും വീടും കുടുംബവും മാത്രം പരിഗണിക്കുകയും സ്വന്തം ആരോഗ്യത്തെ പോലും നോക്കാതെ നിലനിൽക്കുന്നവർ ആയിരിക്കും മിക്ക സ്ത്രീകളും.നിങ്ങളീ പറയാൻ എന്തൊക്കെ അവളും മരിച്ചു ദിവസമൊന്നും ഇല്ല അത് ഓർമ്മവേണം കൊണ്ട് പറഞ്ഞു ചേച്ചിക്ക് അങ്ങനെയൊരു ബന്ധവുമില്ല .

   

ഇനി ഉറപ്പാ നിങ്ങൾ പോയി അയാൾ അന്വേഷിക്കും മുഖത്ത് നോക്കാൻ വയ്യ കണ്ണുതുറച്ചു എനിക്ക് സുജിത്തേട്ടനെ കാണുമ്പോഴാണ് വിഷമം താഴേക്കും കൈ കൊടുത്തിരുന്നു. ദേഷ്യത്തോടെ പല്ലു ജനിച്ചു പുറത്തേക്കു നോക്കിയിരുന്നു ചെറിയച്ഛൻ അയാളെ ബലമായി പുറത്താക്കി റോഡിലേക്ക് ഇറക്കിവിട്ടു അതുകൊണ്ട് ഇല്ലെങ്കിൽ അയാൾ അവിടെ അമ്മയുടെ അടുത്തിരുന്ന കരഞ്ഞേനെ പറയാൻ ശ്രമിച്ചല്ലോ എന്താ.

സുജിത്ത് നീ വല്ലതും കേട്ടോ. എനിക്കൊന്നും മനസ്സിലായില്ല അയാൾ കീശയിൽ നിന്നും എന്തോ എടുക്കാൻ തുനിയുന്നുണ്ടായിരുന്നു. കണ്ണ് നിറഞ്ഞൊഴുകയായിരുന്നു എനിക്കാകെല്ലായ്മ തോന്നി അയാൾ ആരാ അമ്മ മരിച്ചു കിടക്കുന്ന ഇത്രക്ക് സങ്കടപ്പെടാൻ നമുക്ക് ആർക്കും അറിയാത്ത ഒരാൾ ദീപേ അമ്മയുടെ ഫോണിലൂടെ അതിൽ ആരുടെയൊക്കെ നമുക്കറിയാത്ത നമ്പർ ഉണ്ട് എന്ന് നോക്കാം.

വേണ്ട ഷീബ പൊട്ടിക്കരഞ്ഞു ഒന്ന് നിർത്തിക്കേ ഇതെല്ലാം പുറത്തിരിക്കുന്നുണ്ട് അത് ഓർമ്മവേണം സതീശൻ തന്നെ ഭാര്യയെ കുറിച്ച് ഓർക്കുകയായിരുന്നു എപ്പോഴും ഓടിനടന്ന് ജോലി ചെയ്യും ആരു വന്നാലും വീട്ടിൽ ഭക്ഷണം റെഡി ആയിരിക്കും. എന്ത് അസുഖം വന്നാലും അതും സൈസ് അടുക്കളയിൽ കയറി എല്ലാം അവൾക്ക് സുഖമില്ലെന്ന് പെൺമക്കളുടെ ഭർത്താക്കന്മാർ വന്നാൽ അവൾ കിടക്കുകയായിരിക്കില്ല അടുക്കളയിലെ ഓടി നടക്കുകയായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…

Leave a Reply