ഉച്ചഭക്ഷണ സമയത്ത് കീറിയ ഇല കൊണ്ടുവന്ന് ചോറ് ചോദിച്ചപ്പോൾ ഈ പയ്യൻ ചെയ്തത്…
നമ്മുടെ ജീവിതത്തിൽ പലപ്പോഴും നമ്മൾ എത്ര ഉള്ള സൗകര്യങ്ങളും മറ്റു ചിലർക്ക് ചിലപ്പോൾ ഉണ്ടാകില്ല എന്നാൽ തിരിച്ചും സംഭവിക്കാം. അത്തരം സമയങ്ങളിൽ നമ്മുടെ കുറവുകളും അല്ലെങ്കിൽ നമുക്കുള്ള നന്മകളും കണ്ടെത്തിയത് മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്നത് നമ്മുടെ ജീവിതത്തിൽ ഒത്തിരി അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് സാധ്യമാകും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. എന്റെ സ്കൂൾ ജീവിതം ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവത്തിൽ മക്കളെ എനിക്ക് അന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. പഠിക്കാൻ മിടുക്കൻ എന്ന പേരും … Read more