ഉച്ചഭക്ഷണ സമയത്ത് കീറിയ ഇല കൊണ്ടുവന്ന് ചോറ് ചോദിച്ചപ്പോൾ ഈ പയ്യൻ ചെയ്തത്…

നമ്മുടെ ജീവിതത്തിൽ പലപ്പോഴും നമ്മൾ എത്ര ഉള്ള സൗകര്യങ്ങളും മറ്റു ചിലർക്ക് ചിലപ്പോൾ ഉണ്ടാകില്ല എന്നാൽ തിരിച്ചും സംഭവിക്കാം. അത്തരം സമയങ്ങളിൽ നമ്മുടെ കുറവുകളും അല്ലെങ്കിൽ നമുക്കുള്ള നന്മകളും കണ്ടെത്തിയത് മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്നത് നമ്മുടെ ജീവിതത്തിൽ ഒത്തിരി അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് സാധ്യമാകും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

   

എന്റെ സ്കൂൾ ജീവിതം ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവത്തിൽ മക്കളെ എനിക്ക് അന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. പഠിക്കാൻ മിടുക്കൻ എന്ന പേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു ഉച്ചയ്ക്ക് ബെല്ലടിച്ചാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂൾ മുറ്റത്തെ പൂമരച്ചവട്ടിൽ പോയാണ് കഴിക്കാനിരിക്കുക കാരണം മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാൻ താല്പര്യം.

ഉണ്ടായിരുന്നില്ല ഒരുനാൾ ഞാൻ ബെല്ലടിച്ചപ്പോൾ ഭക്ഷണ പാത്രവും എടുത്ത് പൂമരച്ചവട്ടിൽ പോയിരുന്നു കഴിക്കാൻ വേണ്ടി പാത്രം തുറന്നു ഒരു പെൺകുട്ടി മുന്നിൽ വന്നു എന്നെയും നോക്കി നിൽക്കുന്നു എനിക്കാകെ ദേഷ്യം വന്നു. മുഖത്തുനോക്കി നിൽക്കുന്ന അവളുടെ കണ്ണുകൾ എന്റെ പാത്രത്തിലായിരുന്നു അല്പം ദേഷ്യത്തോടെ ഞാൻ പോ പെണ്ണേ എന്ന് പറഞ്ഞു അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നതും .

ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു എനിക്ക് അല്പം പേടി തോന്നി എന്താ എന്തിനാ കരയുന്നത് ഞാൻ ചോദിച്ചു. ചെറിയ തട്ടം തട്ടം കൊണ്ട് അവൾ പറഞ്ഞു. ചോറ് തരുമോ കേട്ടപ്പോൾ വല്ലാത്ത ഒരു അവസ്ഥ എവിടെയോ ഒരു വേദന അനിയത്തിയില്ലാത്ത എനിക്ക് അവരിൽ ഒരു അനിയത്തിയെ കാണാൻ വഴിയൊരുക്കി പോയി പാത്രം എടുത്തു ഞാൻ പറഞ്ഞു അതുകേട്ടവർ ഉത്സാഹത്തോടെ അവളുടെ അവസ്ഥ അറിയണമെന്ന് തോന്നി എന്നിലെ അഹങ്കാരം അലിഞ്ഞുഅലിഞ്ഞു പോയി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *