നാലു വയസ്സിൽ നഷ്ടപ്പെട്ട മാതാപിതാക്കളെ അഞ്ചു വർഷത്തിനുശേഷം തിരികെ ലഭിച്ചപ്പോൾ…
ചെറുപ്രായത്തിൽ മാതാപിതാക്കൾ ഇല്ലാത്ത ജീവിക്കുന്നത് ജീവിതത്തിലെ നിർഭാഗ്യകരമായ നിമിഷങ്ങൾ ആണെന്ന് തന്നെ പറയാൻ സാധിക്കും. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെടുക എന്നത് ഒരു നാലു വയസ്സുകാരനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ്. ഒന്നും അറിയാനും പറയാനും ചെയ്യാനും അറിയാത്ത പ്രായത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ഒരു നാലു വയസ്സുകാരന്റെ ജീവിതത്തിൽ പിന്നീട് 25 വർഷങ്ങൾക്ക് ശേഷം സംഭവിച്ച കാര്യങ്ങളാണ്. സാറിന് നാലു വയസ്സുള്ളപ്പോഴായിരുന്നു തന്റെ കുടുംബത്തെ നഷ്ടമായത്. സാരിന്റെ മുതിർന്ന ജേഷ്ഠൻ റെയിൽവേ സൂപ്പറായി ജോലി ചെയ്യുകയായിരുന്നു … Read more