ചർമ്മത്തിലെ അരിമ്പാറയും പാലുണ്ണിയും എളുപ്പത്തിൽ ഇല്ലാതാക്കാം പണച്ചിലവില്ലാതെ.
അരിമ്പാറയും പാലുണ്ണിയും എല്ലാം പലരുടെയും ചർമ്മത്തിൽ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയായിരിക്കും. ഇത്തരത്തിൽ ഒരെണ്ണം വന്നാൽമതി നമ്മുടെ ശരീരത്തിന് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനും മറ്റുള്ളവരിലേക്ക് ചിലപ്പോൾ വ്യാപിക്കുന്നതിനും കാരണമാകുന്നത് അരിമ്പാറ ഹ്യൂമൻ വൈറസ് ഉണ്ടാക്കുന്ന ഒരു ചർമ്മപ്രശ്നമാണ് പ്രത്യേകിച്ച് ദോശ വശങ്ങൾ ഒന്നുമില്ലെങ്കിലും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇതിൽ നിന്നും ദ്രാവകം വഴിയോ അല്ലെങ്കിൽ ആരെങ്കിലും പൊട്ടിക്കാൻ ശ്രമിക്കുകയും. ഇത് പകരുന്നത് സാധ്യത കൂടുതലാകും ഇത് മാറ്റാനായി എച്ച് പി വി … Read more