പ്രായത്തെ തടഞ്ഞുനിർത്തി മുഖത്ത് സൗന്ദര്യം ഇരട്ടിക്കാൻ…
സൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്നതിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ വളരെ അധികമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് തൈരും കടലമാവും ചേർന്ന മിശ്രിതം ഇന്ന് ജർമ സംരക്ഷണത്തിന് വിപണിയിൽ ഉത്തരം മാർഗ്ഗങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ അതായത് കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും ഒട്ടും നമ്മുടെ ചർമ്മത്തിന് ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ഇന്ന് വിപണിയിൽ ആകുന്ന ഉത്പന്നങ്ങളിലും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ ചെയ്യുന്ന ട്രീറ്റ്മെന്റുകളും. ചർമത്തിൽ കേടുപാടുകൾ സൃഷ്ടിക്കുന്നതിനും മാത്രമല്ല അത്തരം ഉത്പന്നങ്ങളിൽ ഉയർന്ന … Read more