ഇത്രയും രുചിയുള്ള മാതളം കഴിച്ചാൽ ശരീരത്തിന് വരുന്ന മാറ്റങ്ങളെ കുറിച്ച് അറിയാമോ

ഔഷധസമൃതവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം. അഥവാ ഉറുമാമ്പഴം പുരാതന ഭാരതത്തിലെ ആയുർവേദ ആചാര്യന്മാർ മത്തെ ഹൃദയത്തെ ഉദ്ദേശിക്കുന്ന ഫലമായി വിശേഷിപ്പിച്ചിരുന്നു. യൂനാനി വൈദ്യത്തിൽ ഇത് ആമാശയ വീക്കവും ഹൃദയസംബന്ധമായ വേദനയും മാറ്റാൻ ഉപയോഗിച്ചു പോന്നിട്ടുണ്ട്. ഫലങ്ങളുടെ കൂട്ടത്തിൽ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് മാതളം. ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറു പെരുക്കവും മാറ്റുകയും ചെയ്യും.

   

പിത്തരസം ശരീരത്തിൽ അധികമായി ഉണ്ടാകുന്നതുമൂലം ഉള്ള ശർദിൽ നെഞ്ചരിച്ചിൽ വയറുവേദന എന്നിവ മാറ്റാൻ ഒരു സ്പൂൺ മാതളച്ചാറും സമം തേനും കലർത്തി സേവിക്കാൻ ശുപാർശ ചെയ്യപ്പെടുന്നു. അതിസാരത്തിനും വയറുകടിക്കും. മാതളം നല്ലൊരു ഔഷധമാണ്. ഈ അവസ്ഥകളിൽ മാതളച്ചാർ കുടിക്കാൻ നൽകിയാൽ വയറിളക്കം കുറയുകയും ശരീര ക്ഷീണം കുറയുകയും ചെയ്യും. മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത് കഴിക്കുന്നതും അതിസാര രോഗങ്ങൾക്ക് എതിരെ ഫലവത്താണ്.

മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശിനിയായി ഉപയോഗിക്കുന്നു. എന്ന ആൽക്കലോടിന്റെ സാന്നിധ്യമാണ് ഇതിനു നിഥാനം. ശരീരത്തെ മാതളം നന്നായി തണുപ്പിക്കും കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ മാതളത്തോട് കറുപ്പ് നിറമാകുന്നത് വരെ വറുത്ത ശേഷം പൊടിച്ച എണ്ണയിൽ പുരട്ടുന്നത് ഫലപ്രദമാണ്.

മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശബ്ദയും ഒരു പരിധിവരെ മാറും. മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ചു കുഴമ്പാക്കി സേവിക്കുന്നത് കിഡ്നിയിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ലുകളിൽ ഏൽപ്പിച്ചു കളയാൻ സഹായിക്കും എന്ന് കരുതപ്പെടുന്നു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.