മുഖസൗന്ദര്യത്തിന് വില്ലൻ ആകുന്ന കറുത്ത കുത്തുകൾ മാറ്റിയെടുക്കുവാൻ ഇത് ഒരു എളുപ്പവഴി

മുഖത്തെ രോമങ്ങളും ബ്ലാക്ക് ഹെഡ്സും നിമിഷം നേരം കൊണ്ട് കളയും. ഇത് ഉപയോഗിച്ച് മുഖത്തെ രോമങ്ങളും ബ്ലാക്ക് ഹെഡ്സും ഇല്ലാതാക്കാം ചില പെണ്ണുങ്ങൾക്ക് മൂക്കിന് താഴെ മീശ പോലെ രോമം വളരും ആ രോമം കളയാൻ ഇതാ ഒരു എളുപ്പവഴി ഇത് ഫുൾ നാച്ചുറൽ ആണ് ഒരു കെമിക്കൽസും ഇല്ല. കൂടാതെ ഇത് മുഖത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആയിരിക്കും ഇനിയും പറഞ്ഞാൽ മൂക്കിനു മേലെ ആണുങ്ങളും പെണ്ണുങ്ങൾക്കും.

ബ്ലാക്ക് ഹെഡ്സ് ഉണ്ടാകും അതിന് നല്ലൊരു പരിഹാരമാണ് ഈ റെമടി. ഇതിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ആദ്യം ഒരു ക്ലീൻ ബൗൾ എടുക്കുക അതിൽ ഒരു സ്പൂൺ ജനറ്റിൻ പൗഡർ എടുക്കുക ജനറ്റിൻ കെമിക്കൽ ഇല്ല. ജനറ്റിൻ പൗഡർ കെമിക്കൽസ് ഇല്ല നമ്മൾ ജെല്ലിയെല്ലാം കഴിക്കുന്നില്ല അത് ഉണ്ടാക്കുന്ന ഒരു ഐറ്റമാണിത് പലചരക്ക് കടകളിലും ഈസിയായി ലഭിക്കും.

അതിന്റെ കൂടെ കാൽ സ്പൂൺ മഞ്ഞൾ പൊടി, പാചകത്തിൽ എടുക്കുന്ന മഞ്ഞൾപൊടി ചേർത്താൽ മതി ആണുങ്ങൾക്ക് യൂസ് ചെയ്യുന്നെങ്കിൽ മഞ്ഞൾപൊടി അവോയിഡ് ചെയ്യണം അടുത്തത് ഒരു സ്പൂൺ കടലമാവും ചേർക്കുക. ഇനി ഇതെല്ലാം മിക്സ് ചെയ്യാൻ വേണ്ടി മൂന്നോ നാലോ കാച്ചാത്ത പാൽ ചേർക്കുക.

ഇനി ഇതിൽ ഡബിൾ ബോയിൽ ചെയ്യാൻ വേണ്ടി ഒരു പാത്രത്തിൽ നല്ല ചൂടുവെള്ളം എടുക്കുക. അതിൽ ഈ ബൗൾ ഒരു മിനിറ്റ് ഇറക്കി വയ്ക്കുക. ആ മിക്സ് പയ്യെ ഉരുകാൻ തുടങ്ങും ശേഷം ഇത് ആറാൻ വയ്ക്കണം. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.