മുടി തഴച്ചു വളരാൻ ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കു.
ഭംഗിയും ആരോഗ്യവുമുള്ള മുടി എല്ലാവരുടെയും സ്വപ്നമായിരിക്കും എന്നാൽ ഇതിന് ഭാഗ്യമുണ്ടാവുക വളരെ കുറച്ചു പേർക്ക് മാത്രമാകും. മുടിയിൽ ഉണ്ടാകുന്ന താരൻ മുടി വരണ്ടതാവുക പൊട്ടിപ്പോവുക മുടി നരച്ചു തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങൾ ഉണ്ട്. മുടിയുടെ ആരോഗ്യം എന്നെയും താളിയും മാത്രം ഉപയോഗിച്ചാൽ പോരാ. നാം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന മുടിക്ക് ആവശ്യമായ പോഷക ഘടങ്ങൾ എല്ലാം ലഭിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ്. ഇവ കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുകയും … Read more