നല്ല അഴകും ആരോഗ്യവും ഉള്ള മുടി ലഭിക്കുവാൻ..
നല്ല അഴകും ആരോഗ്യവും ഉള്ള മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല സ്ത്രീകളിലാണ് ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ കൂടുതലും എന്നാൽ ഇപ്പോൾ മുടിയുടെ പ്രശ്നങ്ങൾ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലത്ത് മുടിക്ക് വേണ്ടിയുള്ള പരിപാലനം എല്ലാം ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന കാരണമാകുന്നു. കാരണം വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളിൽ ഉയർന്ന അളവിൽ രാസവസ്തുക്കൾ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് മുടിയുടെ ആരോഗ്യം നശിക്കുന്നതിന് … Read more