മുടികൊഴിച്ചിൽ ഇല്ലാതാക്കി മുടി സമൃദ്ധമായി വളരുന്നതിന്…
ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നം തന്നെ ആയിരിക്കും മുടികൊഴിച്ചിൽ എന്നത് മുടികൊഴിച്ചിൽ എന്നത് ഒത്തിരി ആളുകളെ അലട്ടിക്കൊണ്ടിരിക്കുകയാണ് മുടിയിലുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും വളരെയധികം വിഷമം സൃഷ്ടിക്കുന്നവയാണ് കാരണം പലരുടെയും നെറ്റി കയറുന്നത് പ്രായം കൂടുതൽ തോന്നിപ്പിക്കുന്നതിനും അതുപോലെതന്നെ മുടികൊഴിച്ചിൽ മുടിയിൽ ഉണ്ടാകുന്ന താരൻ മുടിയിൽ പൊട്ടിപ്പോകുന്ന അവസ്ഥ മുടിയിൽ ഉണ്ടാകുന്ന പരാജയം. നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നവയാണ് ഇവയ്ക്ക് പ്രധാനപ്പെട്ട കാരണം എന്നത് നമ്മുടെ ജീവിതശൈലയിൽ … Read more