നരച്ച ഏത് താടിയും മീശയും കറുപ്പിക്കാനും സൗന്ദര്യം നൽകാനും സഹായിക്കുന്ന മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നരച്ച താടിയും മീശയും കറുപ്പിക്കുന്നതിനുള്ള ഒറ്റമൂലികളെ കുറിച്ചാണ്. പ്രായമാകുന്നതോടെ നമ്മുടെ മുടിയും താടിയും നരക്കുന്നു. എന്നാൽ പ്രായമാകുന്നതിനു മുൻപ് തന്നെ ചിലരുടെ താടിയും മീശയും നരക്കുന്നു. ഇതിന് പരിഹാരം എന്നോണം പലരും താടിയും മീശയും കറുപ്പിക്കാൻ നെട്ടോട്ടമോടുകയാണ് ചെയ്യുന്നത്. ചിലർ താടിയും മീശയും കറുപ്പിക്കാൻ ഡൈ ചെയ്യുന്നവർ നമ്മുടെ ഇടയിൽ തന്നെ ധാരാളമുണ്ട്. എന്നാൽ താടിയും മീശയും നരയ്ക്കുമ്പോൾ ഡൈ ചെയ്യുമ്പോൾ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. പലരും ഡൈ ചെയ്യുമ്പോൾ അത് പലവിധത്തിലുള്ള അലർജികളും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള … Read more