മുടിയിലെ നര ഒഴിവാക്കാൻ കിടിലൻ വഴി.. | Remedies For White Hair
ഇന്നത്തെ കാലത്ത് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അകാലനര എന്നത് പ്രായമാകുമ്പോൾ ഇത് സാധാരണയാണെങ്കിലും ഇന്നത്തെ ജീവിതശൈലയിൽ വന്ന മാറ്റങ്ങൾ മാത്രമല്ല മുടിയിൽ ഉപയോഗിക്കുന്ന കൃത്രിമ മാർഗ്ഗങ്ങളുടെ ഉപയോഗം പോഷകാഹാരക്കുറവ് എന്നിവയെല്ലാം മുടിയുടെ നശിക്കുന്നതിന് കാരണമായിത്തീരുന്നു മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം കാരണം … Read more