എത്ര പഴകിയ ചുമയും കഫക്കെട്ടും ആന്റിബയോട്ടിക് കഴിക്കാതെ പരിഹരിക്കാം… | Remedies For Cold And Cough
ഇന്നത്തെ കാലഘട്ടത്തിൽ കാലാവസ്ഥയിലും വളരെയധികം പെട്ടെന്നായിരിക്കും മാറ്റങ്ങൾ ഉണ്ടാകുന്നത് ഇത്തരം മാറ്റങ്ങൾ നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്നുണ്ട് കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം കൊണ്ട് അല്ലാതെയോ ചുമ്മാ കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ചുമയും കഫക്കെട്ട് വന്നു കഴിഞ്ഞാൽ വിട്ടു പോകുന്നതിന് വളരെയധികം പ്രയാസം നേരിടേണ്ടി വരും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് ഒത്തിരി ആളുകൾ ഇന്ന് ആന്റിബയോട്ടിക്കുകളെയാണ്ആശ്രയിക്കുന്നത്. എന്നാൽ അമിതമായ രീതിയിൽ ആന്റിബയോട്ടികൾ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനും … Read more