കാണാൻ ഭംഗിയുള്ള ആരെയും ആകർഷിക്കുന്ന മുടിയിഴകൾ ലഭിക്കാൻ..
കാണാൻ ഭംഗിയുള്ളതും നീണ്ടുകിടക്കുന്ന മുടി ഇഴകൾ ലഭിക്കുന്നതിനുവേണ്ടിയാണ് ഒട്ടുമിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത്. തലമുടി കാണാൻ ഭംഗിയുള്ള ആകണമെങ്കിൽ മുടിയിക്കേണ്ട സംരക്ഷണം നൽകേണ്ടത് അതായത് ആരോഗ്യം ഉണ്ടായിരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.ഇന്നും മുടിനല്ലതുപോലെ വളരുന്നതിന് അതുപോലെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരും മാത്രമല്ല ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി ട്രീറ്റ്മെന്റ് മുടിക്ക് വേണ്ടി ചെയ്യുന്നവരും വളരെയധികം ആണ്. എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് മുടിയിഴകൾക്ക് ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. … Read more