തലമുടിയിലെ താരൻ പ്രശ്നത്തെ വേഗത്തിൽ പരിഹരിക്കാൻ… | Remedy For Dandruff
താരൻ പോകാനായിട്ടും മുടിയുടെ സംരക്ഷണത്തിനായിട്ടും വെളിച്ചെണ്ണ ഇങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. വെളിച്ചെണ്ണ മുടി സംരക്ഷിക്കുവാൻ നല്ലൊരു പ്രതിവിധിയാണ് മുടി വളർച്ചയ്ക്ക് മാത്രമല്ല മുടിയെ ബാധിക്കുന്ന ഒരുപിടി പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നാണ് വെളിച്ചെണ്ണ. പലരെയും അലട്ടുന്ന താരനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് വെളിച്ചെണ്ണ എന്ന് പറയാതെ വയ്യ കൃത്രിമ മരുന്നുകൾക്ക് പുറമേ പോകാതെ വെളിച്ചെണ്ണ ഉപയോഗിച്ച് താരൻ മാറ്റാനായിട്ട് സാധിക്കും. സാറിന് പരിഹാരമായി വെളിച്ചെണ്ണ എങ്ങനെയാണ് ഉപയോഗിക്കാം എന്നും നോക്കാം. ചൂടാക്കിയ വെളിച്ചെണ്ണ തലയോട്ടില് തേച്ചുപിടിപ്പിച്ച മസാജ് … Read more