പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളും ചർമ്മത്തിലെ വരൾച്ചയും ഇല്ലാതാക്കാൻ.
മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകളും കുട്ടികളും കുഴികളും അതുപോലെ ചർമ്മത്തിന് ഉണ്ടാകുന്ന പരാജ ഇല്ലാതാക്കുന്നതിന് ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വസ്തു ചർമ്മത്തിൽ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് എപ്പോഴും. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ചർമ്മത്തെ കൂടുതൽ നല്ല … Read more