രോഗിയായി വന്ന ഉമ്മ ആരെന്ന് അറിഞ്ഞപ്പോൾ ഡോക്ടർ ഞെട്ടിപ്പോയി..

മുന്നിലുള്ള റിപ്പോർട്ടിലേക്ക് മുന്നിലിരിക്കുന്ന വ്യക്തികളിലേക്കും ഞാൻ മാറിമാറി നോക്കി രണ്ട് സ്ത്രീകൾ ഉമ്മയും മകളുമാണെന്ന് വ്യക്തം. ഉമ്മയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസങ്ങൾ ഒന്നുമില്ല എന്നാൽ മകൾ കരയുകയാണെന്ന് തോന്നി. രോഗിയുടെ പേര് ആയിഷ ബീവി വയസ്സ് 70 പ്രതീക്ഷയോടെ മുഖത്തേക്ക് നോക്കി നിൽക്കുന്ന അവരോട് കാര്യങ്ങൾ അവതരിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

നിങ്ങൾ മകളാണ് സാജിത.കൂടെ വേറെ ആരും വന്നില്ലേ ഇല്ല ഉമ്മാക്ക് ഞാൻ മാത്രമേ മകൾ ആയിട്ടുള്ള കെട്ടിയോൻ നാട്ടിൽ ഓട്ടോ ഓടിക്കാൻ ഒരു പുറത്തുണ്ട് ഉമ്മാക്ക് കുറച്ചായി വേദന തുടങ്ങിയിട്ട് നാട്ടിലെ ആശുപത്രിയിലെ കാണിച്ചപ്പോൾ അവരാ പറഞ്ഞിട്ട് ടെസ്റ്റ് ചെയ്യാൻ. ചെയ്തപ്പോഴാണ് ഇതാണെന്ന് മനസ്സിലായത് അവരൊന്ന് വിതുമ്പി സങ്കടപ്പെടേണ്ട ഉമ്മയെ നോക്കിയില്ലേ നല്ല ഉഷാറായി ഇരിക്കുന്നത് ഉമ്മയെ കൂടി വിഷമിപ്പിക്കരുത് സാരമില്ല നമുക്ക് ശരിയാക്കാം എന്ന്.

എന്റെ ആ സംസാരത്തിൽ അവർ വല്ലാതെ ആശ്വാസം കൊള്ളുന്നത് ഞാനറിഞ്ഞു നിങ്ങളുടെ ഹസ്ബന്റിനെ ഇങ്ങോട്ട് വിളിക്കൂ എന്നിട്ട് നിങ്ങൾ രണ്ടുപേരും വിസിറ്റേഴ്സ് റൂമിൽ പോയി ഞാൻ വിളിക്കാം. ഉമ്മയും കൂട്ടി അവർ പുറത്തേക്ക് പോയി സാജിതയുടെ ഭർത്താവ് അകത്തേക്ക് വന്നു. എനിക്കു ഞാൻ തുറന്നു പറയുന്നത് വ്യക്തമായി കേൾക്കണം.

ഉമ്മാക്ക് ബ്രസ്റ്റ് ക്യാൻസർ ആണ് കുറച്ചു പഴകിപ്പോയി ബ്രസീൽ നീക്കം ചെയ്യുക എന്നതാണ് ഏക പോംവഴി അതുതന്നെ 50 : 50 ആണ്. കണ്ണുകളിൽ കണ്ണുനീർ വന്നടിഞ്ഞു ഏതായാലും നമുക്ക് ചികിത്സ തുടങ്ങാം ഇപ്പോൾ തന്നെ വൈകി ഉമ്മയെ നമുക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാം. പടച്ചോൻ കൂടെയുണ്ടാകും ഞാൻ അയാളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.