ആരൊക്കെ നമ്മെ തള്ളിപ്പറഞ്ഞാലും ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങൾ എന്നും നിലനിൽക്കും..
പലപ്പോഴും ചില സ്നേഹബന്ധങ്ങൾ നമുക്ക് വിചിത്രമായി തോന്നും. ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങൾ നമുക്ക് ചിന്തിക്കാൻ കൂടെ സാധിക്കാത്തവയായിരിക്കും. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഈ ചിത്രം പകർത്തിയിരിക്കുന്നത് ഒരു നേഴ്സ് ആണ് എന്താണ് സംഭവം പറയുന്നത് ഇങ്ങനെയാ വൃദ്ധൻ അസുഖമൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് മൂന്നുദിവസമായി. ഹോസ്പിറ്റലിലേക്ക് അദ്ദേഹം വന്നത് കഴിച്ചായിരുന്നു അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം വന്നുകൊണ്ട് അഡ്മിറ്റ് ചെയ്തു എന്നാൽ ബന്ധുക്കളെ കുറിച്ച് യാതൊരു അറിവും ഇല്ല ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമാണ് … Read more