മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പെൺകുട്ടി.

ഇന്നത്തെ കാലഘട്ടത്തിൽ യുവതി യുവാക്കൾ എന്നത്മൊബൈൽ ഫോണിന്റെയും അല്ലെങ്കിൽ ഇന്റർനെറ്റ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെയും ഉൾവലയത്തിൽ പെട്ടുകൊണ്ടിരിക്കുകയാണ് ജീവിതം തന്നെ അവരുടെ കൈവിട്ടു പോകുന്ന അവസ്ഥയാണ് കാണുന്നത് പലപ്പോഴും മറ്റുള്ളവർക്ക് വേണ്ടി നന്മകൾ ചെയ്യുന്നതിലും മറന്നു പോകുന്നവരാണ് കൂടുതൽ പേരും. പെൺകുട്ടിയുടെ പ്രവർത്തി ആരെയും ഒന്നും ഞെട്ടിക്കുന്നതും ആയിരുന്നു.

   

കാസി ന്യൂജനറേഷൻ പിള്ളേരെ പോലെ തന്നെ സോഷ്യൽ മീഡിയയും അടിച്ചുപൊളി ജീവിതവുമായി ഒക്കെ നടക്കുന്ന ഒരു കുട്ടിയാണ്. കാസ ആഹാരം കഴിക്കാൻ ഒരു കഫേയിൽ ഇരിക്കുമ്പോൾ വഴിയരികിൽ ഒരു വൃദ്ധനായ യാചകൻ വിഷമിച്ചിരിക്കുന്ന കണ്ടു. അയാൾ ഒന്നും കഴിച്ചും കാണില്ല,അയാളെ കണ്ടാൽ അറിയാം വരാമെന്നു പറഞ്ഞു കൂട്ടുകാരും വന്നില്ല.

അങ്ങനെ കാസ ആ വൃദ്ധനെ വിളിച്ചു കൊണ്ടുവന്ന ആഹാരം വാങ്ങി കൊടുത്തു. എന്റെ കൂട്ടുകാർ വരാമെന്നു പറഞ്ഞു പറ്റിച്ചു ഞാൻ ഒറ്റക്കാണ്. അവൾ അയാളോട് ചോദിച്ചു അയാൾ സമ്മതിച്ചു. കഴിക്കുന്നതിനെ കാസ്റ് അയാളെക്കുറിച്ച് തിരക്കി. അയാൾ തൻറെ കഥ പറഞ്ഞു അച്ഛനും അമ്മയും ഉണ്ടായിരുന്നു. രണ്ടുപേരും ഇന്നും വഴക്കായിരുന്നു അതിനാൽ എനിക്ക് പഠിക്കാൻ സാധിച്ചു. ബന്ധുക്കളോ സുഹൃത്തുക്കളോ ആരുമുണ്ടായിരുന്നില്ല.

ഞാൻ വീടുവിട്ടിറങ്ങി പക്ഷെ ആരും ജോലി തന്നില്ല ഡ്രസ്സും മയക്കുമരുന്നിനും അടിമയായി. ഇപ്പോൾ ഇതാണ് അവസ്ഥ സഹായിക്കാനോ ആശ്വസിപ്പിക്കാനും ആരുമുണ്ടായില്ല. അയാൾ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു. ഇതുകേട്ട് കാസ്റ്റ് അയാളെ സമാധാനിപ്പിച്ചു. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഇറങ്ങാൻ നേരം വെയിറ്റ് ചെയ്യാൻ അയാൾ പറഞ്ഞു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *