ഈ പെൺകുട്ടി പ്രണയിച്ചത് അനാഥനായ യുവാവിനെ പിന്നീട് സംഭവിച്ചത്.

മീനു ഒരിക്കൽ ഞാൻ വരും അന്നും നിന്റെ പ്രണയം ഇതുപോലെയുണ്ടെങ്കിൽ ഞാൻ കാത്തിരിക്കും ജയ ജയ ആ ഒരു നല്ല നിമിഷവും സ്വപ്നം കണ്ട് തിരിഞ്ഞു നടക്കുമ്പോൾ ഹൃദയം അവൾ അറിയാതിരിക്കാൻ പാടുപെട്ടു. ഈ ആരുമില്ലാത്തവനെ പ്രണയിക്കാൻ സത്യത്തിൽ മീനാക്ഷിക്ക് വട്ടാണോ പലപ്പോഴും സ്വയം ചോദിച്ചതാണ് ഒരിക്കൽ അവളോടും ചോദിച്ചു എനിക്ക് അറിയില്ല ഇയാളോട് മിണ്ടാനും പറയാനും ഒക്കെ ഒരുപാട് ഇഷ്ടമാണ് മനസ്സിന് ഒരു സുഖമാണ്.

   

ജയ അതാണോ പ്രണയം മീനു നിന്റെ സാമീപ്യം എനിക്കും ഒരു അനുഭൂതിയാണ് പക്ഷേ നീ വലിയ വീട്ടിലെ കുട്ടിയാണ്. ഞാൻ വെറും ഒരു അനാഥൻ അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയാത്തവൻ ജന്മം നൽകിയവർക്ക് പോലും വേണ്ടാത്ത നികൃഷ്ട ജന്മം അങ്ങനെയൊന്നും പറയല്ലേ ജയ ദൈവം ഇതൊക്കെ കൊണ്ടാണ് ഇത്രയും മനോഹരമായി ഒരു മനസ്സും നൽകിയത്.

ജയന്റെ പ്രണയം ആഗ്രഹിക്കാത്ത ഒരു പെണ്ണ് പോലും നമ്മുടെ കോളേജിൽ ഉണ്ടാവില്ല അത് വെറുതെ എന്റെ പാട്ടിനെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത് എന്നെയല്ല പിന്നെ ചിലപ്പോൾ എന്റെ സൗഹൃദവും നല്ല ചേലായി അല്ലാതെ ഇനി വേറെ ആരെങ്കിലും ജയനോട് പ്രേമിക്കാൻ വന്നാൽ ഉണ്ടല്ലോ മീനാക്ഷിയുടെ മുഖം ചുവന്നു അതുകണ്ട് പൊട്ടിച്ചിരി എങ്കിലും.

അവളോട് അന്ന് അങ്ങനെ പറഞ്ഞു ഇല്ല മീനു ഞാൻ ആരെയും പ്രണയിക്കാനും സ്നേഹിക്കാനും ഒന്നും പോകുന്നില്ല. അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അത് നീ മാത്രമാകും ആ നിമിഷം സ്നേഹത്തോടെ എന്റെ കൈകൾ ചേർത്ത് പിടിച്ചപ്പോൾ ആ കണ്ണുകളിൽ കണ്ടെത്തിയളക്കമാണ് പ്രണയം എന്നറിഞ്ഞു. ആ ജയ ഞായറാഴ്ച എന്റെ വീട്ടിലേക്ക് വരുമോ. തുടർന്ന് പറയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *