നന്മകൾ ചെയ്യുന്നതിനെ പ്രായം ഒട്ടും പ്രശ്നമല്ല..
നല്ലൊരു മനസ്സിന് ഉടമയാകാൻ പ്രായം ഒരു പ്രശ്നമാണ് അല്ല എന്ന് തന്നെ തെളിയിക്കുകയാണ് ഈ കുഞ്ഞു മകന്റെ വീഡിയോ സ്കൂളിലേക്ക് പോകുന്ന വഴിയാണ് റോഡിലൂടെ നല്ല രീതിയിൽ വെള്ളം ഒഴുകുന്നതും കാണാൻ സാധിക്കുന്നുണ്ട് എന്നാൽ പെട്ടെന്ന് തന്നെ ഇത് ശ്രദ്ധയിൽ പെട്ടവൻ അവന്റെ സൈക്കിൾ ഒരു ഓറക്കായി മാറ്റി വെച്ചതിനുശേഷം ആ ഒഴുക്കിന് തടസമായി നിൽക്കുന്ന മാലിന്യങ്ങൾ അവന്റെ അവന്റെ കൈകൊണ്ട് തന്നെ നീക്കം ചെയ്യുകയാണ്. എത്രത്തോളം അവ ചിന്തിച്ചിട്ടുണ്ടാകണം അല്ലേ? അവന് പോകുന്നതിന് തടസ്സം ഇല്ലാതിരിക്കുന്ന … Read more