വിവാഹാലോചിക്കുമ്പോൾ ഇങ്ങനെയുള്ളത് ഒരിക്കലും മറച്ചുവെക്കരുത്.

പിന്നാലെ പെണ്ണ് കാണാൻ ആ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് പോകുമ്പോൾ വിജയൻ വാസുവേട്ടനെ ഒന്ന് തോണ്ടി വാസുവേട്ടൻ തിരിഞ്ഞു നിന്നുകൊണ്ട് ഉം എന്താ വിജയൻ ഉള്ളതുപോലെ പറഞ്ഞാൽ മതി ഒന്നിനും ഒരു മായം ചേർക്കരുത് ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റിൽ ആണ് ജോലി എന്നും ഒരു പെണ്ണിനെ പോറ്റാനുള്ള മാനധം സാലറിയും ഒക്കെ അവിടെ നിന്ന് കിട്ടുന്നുണ്ട് എന്നും ചിരിച്ചു ഡാ മോനെ ഒരു കല്യാണം നടക്കണമെങ്കിൽ ആയിരം നുണയൊക്കെ.

   

പറയേണ്ടിവരും അത് ഈ തൊഴിലിലുള്ളതാണ് സത്യം സത്യം പോലെ പറഞ്ഞാൽ ചിലപ്പോൾ അവിടെ നിന്ന് തരുന്ന മിച്ചറും ചായയും കഴിച്ചു വെറുതെ ഇറങ്ങിപ്പോരേണ്ടി വരും നീ ഒന്നും ഒന്നും മിണ്ടണ്ട ഞാൻ പറയുന്ന എല്ലാത്തിലും ഒന്ന് തലകുലുക്കിയാൽ മതി വിജയൻ ആ വലിയ വീട് നോക്കി ചേട്ടനോട് ഇവിടെ ആണല്ലോ എന്ന് ആദ്യം നോക്കാം.

അപ്പോ ഞാൻ ഗൾഫിലാണെന്ന് പാസ് വേട്ട ഇവരോട് പറഞ്ഞില്ലേ പറഞ്ഞു ആദ്യം അവർ ഒന്നും അടിച്ചു പിന്നെ കല്യാണം കഴിഞ്ഞ് അവളെ നീ അങ്ങോട്ട് കൊണ്ടുപോകുമെന്ന് പറഞ്ഞപ്പോൾ എന്തായാലും പെണ്ണുകാണൽ ചടങ്ങ് നടക്കട്ടെ ബാക്കി കാര്യങ്ങൾ നമുക്ക് പിന്നീട് ആലോചിക്കാം എന്ന് പെണ്ണിന്റെ അച്ഛൻ പറഞ്ഞു. അതിന് ഞാൻ അവളെ അങ്ങോട്ട് കൊണ്ടുപോകാൻ അതിനുള്ള സൗകര്യമൊന്നും.

എനിക്ക് അവിടെയില്ല അതൊക്കെ ഭയങ്കര ചിലവാണ് ഞാൻ കൂട്ടിയാൽ ഒന്നും കൂടൂല്ല വിജയൻ കയ്യിൽ പിടിച്ചു വലിച്ചു നമുക്ക് തിരിച്ചു പോകാം ഇതൊക്കെ കണ്ണും വീണ്ടും വീണ്ടും കണ്ണുകൾ ഉണ്ടായിരുന്നു പോകാൻ തുടങ്ങിയ വീടിന്റെ അയൽ വീട്ടിലെ മതിൽനപ്പുറം ശ്രുതി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *