ഭർത്താവിനെ ഉപേക്ഷിച്ചു പോയ സ്ത്രീ വർഷങ്ങൾക്കുശേഷം ഭർത്താവിനെ കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്.
പുതു പെണ്ണുമായി സ്വന്തം ഓട്ടോയിൽ ആദ്യമായി പെൺ വീട്ടിലേക്ക് പോയ വിനയൻ ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് വീട്ടിലേക്ക് എത്തിയത് കണ്ടു വീട്ടുകാർ അമ്പരന്നു. ഒരു നിമിഷത്തേക്ക് അവരുടെ ചിന്തകൾ പലവിധത്തിൽ മിന്നി മറഞ്ഞു. മാളു എവിടെ? അവനോട് അമ്മയാണ് ആദ്യം ചോദിച്ചത് അവന്റെ മൗനം ജേഷ്ഠ അനുജന്മാരെയും ചേട്ടത്തിയെയും സംശയത്തിന്റെ മുൾമുനയിൽ നിർത്തി മാളു എവിടെടാ ഇടറിയ ശബ്ദത്തോടെ തോളത്ത്. പിടിച്ചു കുലുക്കിക്കൊണ്ട് അച്ഛൻ ചോദിച്ചു. അവൾ ചതിച്ചു അച്ഛാ ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു.എന്താ … Read more