പൊതുസ്ഥലത്ത് വെച്ച് കുഞ്ഞിനെ പാല് കൊടുക്കേണ്ടി വന്നപ്പോൾ…
പലരും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത് ഇത്തരത്തിൽ കൈക്കുഞ്ഞുമായി ആയി യാത്ര പൊതുസ്ഥലത്ത് യാത്ര ചെയ്യേണ്ടി വന്ന ഒരു അമ്മ നേരിടുന്ന സംഭവമാണ് ഇവിടെ പറയുന്നത്.വിശന്നു കരയുന്ന കുഞ്ഞിന് പാലു കൊടുക്കാൻ തുടങ്ങിയപ്പോൾ സ്ത്രീയെന്ന പരിഗണന കൊടുക്കാതെ അവൾ അമ്മയെന്ന പോലും പരിഗണന കൊടുക്കാതെ അശ്ലീലം പറഞ്ഞും കമന്റ് അടിച്ചു മധ്യവയസ്കർ. ഇതുകണ്ട് കോളജ് വിദ്യാർഥികൾ ചെയ്തിട്ടുണ്ടോ തന്റെ ജീവനായ് കുഞ്ഞ് ഒന്നു ചെറുതായി കരഞ്ഞാൽ ഞെട്ടുന്ന വരാണ് അമ്മമാർ. അത് അമ്മമാർക്ക് തന്റെ മകളോടുള്ള സ്നേഹവും കരുതലും … Read more