ഭാര്യയെ കൊണ്ട് വീട്ടിൽ ജോലിക്കാരിയെ പോലെ പണി ചെയ്യിപ്പിച്ചപ്പോൾ ഈ ഭർത്താവ് ചെയ്തത് കണ്ടോ.
ഈ യുഗത്തിൽ സ്ത്രീകളെ ഉപദ്രവിക്കുന്നത് അതുപോലെ തന്നെ സ്ത്രീധനത്തിന്റെ പേരിൽ നേരിട്ട് കാണുന്നതും എല്ലാം ഇന്ന് വളരെയധികം ആയി തന്നെ കണ്ടുവരുന്നു അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോൾ ആണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത്. രാവിലെ എട്ടുമണി കഴിഞ്ഞു വീടെത്തിയപ്പോൾ കേറ്റി തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ ആൾക്കൂട്ടം. പുറത്തുനിന്നുള്ളവർ ആരുമല്ല എല്ലാവരും കുടുംബക്കാരാണ്. ഈ പഞ്ചായത്തിലെ ഏഴ് കൂട്ടുകുടുംബമാണ് ഞങ്ങളുടെ ഇത് അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ … Read more