പരുന്ത് കോഴിയും ഒരേസമയം മുട്ടവിരിഞ്ഞപ്പോൾ സംഭവിച്ചത്..
നമ്മുടെ ചെറുപ്പകാലത്ത് ഇത്തരം കാര്യങ്ങൾ വളരെയധികം നമ്മൾ ചിന്തിച്ചിരിക്കും. അത്തരത്തിൽ വളരെയധികം രസകരമായ ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നത് സാധാരണ സംഭവമാണ് മുട്ടവിരിഞ്ഞാലും കുയിൽ കുഞ്ഞുങ്ങളെ എല്ലാം ഒരുപോലെ നോക്കും എന്നാൽ ഒരു കർഷകൻ നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോൾ വൈറൽ ആകുന്നത്. കോഴികളെ ഇദ്ദേഹം വളർത്തുന്നുണ്ട്. മൂന്നാല് പരുന്തുകളയും വളർത്തുന്നുണ്ട് കോഴികളും പരുന്തുകളും അടയിരിക്കുന്നത് കണ്ടപ്പോൾ ആണ് അദ്ദേഹത്തിന് ഒരു കൗതുകം തോന്നിയത്. അദ്ദേഹം ഒരു കോഴിമുട്ട എടുത്ത് പനത്തിന്റെ … Read more