മലയാളി സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ടി പി മാധവൻ തേടി സിനിമ പ്രവർത്തകർ..
മലയാള സിനിമയിൽ ഒരുപാട് മികച്ച വേഷങ്ങൾ ചെയ്ത നടനായിരുന്നു ടിപി മാധവൻ. മലയാള സിനിമ ലോകത്തിന്റെ തന്റെ കയ്യൊപ്പ് ചാർത്തുകയും പിന്നീട് പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറുകയും ചെയ്ത ടിപി മാധവന്റെ ജീവിതം ആരെയും കണ്ണുനീർ അണിയിക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വാർത്തയും വിശേഷവും ഇപ്പോൾ ചർച്ചയാവുകയാണ്. മലയാള സിനിമയിൽ ഇപ്പോഴും മികച്ച വേഷങ്ങൾ അഭിനയിക്കുന്നവർ ടി പി മാധവനെ മറന്നെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹം. വാങ്ങാൻ ഒരു മിടുക്കി കുട്ടി മീനാക്ഷി എത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്. കോട്ടയം … Read more