ചർമ്മത്തിലെ വില്ലനായ അരിമ്പാറ എളുപ്പത്തിൽ പരിഹരിക്കാം..
ഇനി ഒത്തിരി ആളുകളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് അരിമ്പാറ എന്ന് പറയുന്നത്. അരിമ്പാറ എന്നാൽ ചർമ്മത്തിന്റെ ഉപരിതലത്തിൽ ഉണ്ടാവുന്ന ഒരു ചെറിയ വളർച്ചയാണ് വിവിധ കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ഉണ്ടാകുന്നത് ചർമ്മത്തിന്റെയും മുകൾ ഭാഗത്തുള്ള കോശങ്ങൾ പെട്ടെന്ന് വളരുകയും ഒന്നിൽ കൂടുതൽ പാളികളായി മാറുകയും ചെയ്യുന്നു ഇത് പിന്നീട് ധർമ്മത്തിന്റെ പുറത്തേക്ക് തള്ളി വരികയും ചെയ്യുന്നു. എല്ലാവരിലും കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യ പ്രശ്നം തന്നെയായിരിക്കും. അരിമ്പാറ ചർമ്മ പ്രശ്നങ്ങളിൽ ഒരു പ്രധാനപ്പെട്ട വില്ലൻ തന്നെയായിരിക്കും … Read more