മലയാളികളുടെ ബാലാമണിയായി അരങ്ങത്ത് വന്ന നവ്യയുടെ പ്രവർത്തി ആരെയും ഒന്നും ഞെട്ടിക്കും..

ബാലാമണിയായി മലയാളികൾക്കിടയിലേക്ക് കടന്നുവന്ന പിന്നീട് കറുത്ത കഥാപാത്രങ്ങളിലൂടെ തന്റെ പേര് ഒളിപ്പിച്ച നടിയാണ് നവ്യ നായർ. വിവാഹം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവിലും വൻ വരവേൽ പണം മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട നായികയ്ക്ക് നൽകിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി നിൽക്കുന്ന താരത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

ഒരു ഉദ്ഘാടന വേദിയിൽ വച്ച് ചെണ്ടക്കാരോടൊപ്പം നിന്ന് കൂട്ടുന്ന നദിയുടെ വീഡിയോ ആണ് വയറിലാകുന്നത്. എല്ലാം മറന്നു ചെണ്ടക്കാരുടെ താളത്തിനൊപ്പം തുള്ളുകയും ഒപ്പം ചെയ്യുന്ന നദിയുടെ വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഇതിനോടൊപ്പം തന്നെ എല്ലാവരും താരത്തിന്റെ ഈ താളത്തെ പ്രശംസിച്ചു. നിമിഷങ്ങൾ കൊണ്ട് ആരാധകർ ഈ വീഡിയോ അവരുടെ നെഞ്ചിലേറ്റി അതോടൊപ്പം ഈ വീഡിയോയുടെ അവസാനം ചെണ്ടയെ തൊട്ടുണങ്ങുന്നതും കാണാം.

കലയെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതുമായ ഒരു വ്യക്തിയാണ് നവ്യ എന്ന അതിലൂടെ വ്യക്തമാണ് എന്നാണ് ആരാധകർ പറയുന്നത്.അത് കൊട്ടിയതിനുശേഷം ആ വാദ്യോപകരണത്തോടുള്ള ബഹുമാനം കലയോടുള്ള ബഹുമാനം കൊണ്ട് തന്നെയാണ് നവ്യ നായർ അങ്ങനെ അതിനെ തൊട്ടു തൊഴുതു എന്ന് പറയുന്നു.ചെണ്ടയെ തൊട്ടുതരാൻ കാണിച്ച് നദിയുടെ മനസ്സിനെയാണ് ആരാധകർ ഇപ്പോൾ പ്രശംസിച്ച എത്തുന്നത്.

ഇപ്പോൾ മലയാള സിനിമയിലേക്ക് വലിയ തിരിച്ചുവരവ് നടത്തിയ നോടൊപ്പം തന്നെ ആരാധകരെ കാണാൻ ഇടയ്ക്ക് ഉദ്ഘാടന വേദികളിലും എത്താറുണ്ട്. അതുപോലെ ഓരോ പരിപാടികൾക്കും മിനിസ്ക്രീനിലെ ഓരോ ഷോകളിലും ഇപ്പോൾ നിറസാന്നിധ്യമാണ് നവ്യ നായർ. അതുകൊണ്ട് ഇപ്പോൾ നവ്യ ആരാധകർ ഏറ്റെടുക്കുന്നു അത് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കഴിഞ്ഞദിവസം താരം സ്റ്റേജിൽ നിർത്തം കളിച്ചതും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരുന്നു.. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.