താര രാജാക്കന്മാർ ലാലേട്ടന്റെ പുതിയ വീട്ടിൽ ഒന്നിച്ചപ്പോൾ..

കൊച്ചിയിലെ മോഹൻലാലിന്റെ പുതിയ ഫ്ലാറ്റിനെ കുറിച്ചുള്ള വിശേഷങ്ങൾ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ആണ്. ലാലേട്ടന്റെ ആഡംബര ഫ്ലാറ്റിലേക്ക് നിരവധി താരങ്ങളാണ് ക്ഷണിക്കപ്പെട്ടതും വന്നതും. അക്കൂട്ടത്തിൽ വളരെയധികം വൈറലാക്കുകയാണ് മമ്മൂക്ക എത്തിയ ചിത്രങ്ങൾ. മോഹൻലാൽ തന്നെയാണ് ഈ ചിത്രങ്ങൾ ആദ്യം പങ്കുവെച്ചത്. ഇക്കാക്ക എന്നാണ് മമ്മൂട്ടിയെ ലാലേട്ടൻ വിളിക്കുന്നത്. അതുകൊണ്ടുതന്നെ ക്യാപ്ഷൻ ലാലേട്ടൻ പങ്കുവെച്ചതും അതുതന്നെ.

സോഷ്യൽ മീഡിയയിൽ കൊച്ചിയിൽ കുണ്ടന്നൂരിലെ ഫ്ലാറ്റിൽ മമ്മൂക്ക എത്തിയത് വയറിലാണ് ഇപ്പോൾ സന്ദർശനത്തിന്റെ ചിത്രങ്ങൾ ഇരുവരും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. മമ്മൂട്ടിയുടെ പോസ്റ്റിൽ അറ്റ് ലാസ്റ്റ് ന്യൂ ഹോം എന്നായിരുന്നു ക്യാപ്ഷൻ. ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം വൈറലായി. ഇതിനോടൊപ്പം തന്നെയാ ആരാധകർ എല്ലാവരും ഈ ചിത്രം ഏറ്റെടുത്തു മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടുപേരാണ് ഈ ചിത്രത്തിലുള്ളത്, അതുകൊണ്ടുതന്നെ ഈ ചിത്രത്തിന്.

ഒരു പ്രത്യേക സ്വീകാര്യതയും ഉണ്ടായിരുന്നു. നിമിഷങ്ങൾ കൊണ്ട് തന്നെ ഈ ചിത്രം വൈറലായി മാറിയെന്ന് തന്നെ പറയണം.ആരാധകർക്ക് എല്ലാവർക്കും സന്തോഷം പകരുന്ന ഒരു ചിത്രം തന്നെയായിരുന്നു ഇത്. ആരാധകർക്ക് മാത്രമല്ല മലയാളക്കരക്ക് മുഴുവൻ തന്നെ സന്തോഷം പകരുന്ന ഒരു മനോഹര ചിത്രം ആയിരുന്നു ഇത് മലയാളത്തിലെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന രണ്ട് നടന്മാരുടെ ഒരു ചിത്രത്തിൽ വന്നപ്പോഴേക്കും ആരാധകരുടെ ഏറ്റെടുത്തു.

ഇവർ രണ്ടുപേരും ഒരുമിച്ചിട്ടും നല്ല ചിത്രങ്ങളും വീഡിയോസ് ആരാധകർ വൈറലാക്കാറുണ്ട്. അതുപോലെതന്നെ നിമിഷങ്ങൾ കൊണ്ട് ചിത്രവും ഏറ്റെടുത്തു. കഴിഞ്ഞദിവസം സുപ്രീം പൃഥ്വിരാജും ലാലേട്ടന്റെ ഫ്ലാറ്റിലേക്ക് എത്തിയ ചിത്രങ്ങൾ ആയിരുന്നു. പിന്നാലെയാണ് ഈ ചിത്രവും വയറിലാകുന്നത് രണ്ടുപേരുടെയും സൗഹൃദം ആരാധകർക്ക് ഏറ്റവും ഇഷ്ടമുള്ളതും സന്തോഷം പകരുന്നത് ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.