ഒളിച്ചോടി വിവാഹം ചെയ്യുന്ന എല്ലാ മക്കളും ഇതൊന്ന് അറിയണം..
ഡാ മനോജ് സ്പീഡിൽ വിട്ടോ, ജിതിനെ നിരഞ്ജൻ എവിടെ നിൽക്കുന്നതാ പറഞ്ഞെ അവൻ കോഫി ഹൗസിന്റെ മുന്നിലെ പൂക്കടയിൽ ഉണ്ടാകും എന്നാണ് പറഞ്ഞത്.ജിതിൻ എഴുന്നേറ്റ് പുറകിലേക്ക് പോയി. മാളു നീ ഒക്കെയല്ലേ ബി കൂൾ ഞാൻ ഈ ടെക്സ്റ്റൈൽസിനെ മുന്നിലുണ്ട്. ഡി ജിതിൻ മുന്നിലേക്ക് പോയി കൈവീശി കാണിച്ചു. മനോജേ വണ്ടി സൈഡ് അക് രേഷ്മ അവിടെ നിൽക്കുന്നുണ്ട്. വണ്ടിയിലേക്ക് കയറിയ പാടെ കയ്യിൽ ഉണ്ടായിരുന്ന കവർ ജിതിനെ ഏൽപ്പിച്ചിട്ട് പറഞ്ഞു ഇത് പ്രണയജോഡികൾക്ക് എന്റെ വക … Read more