പേരക്കുട്ടികളായ ട്രിപ്പിൽക്സിന്റെ ബർത്ത് ഡേ ആഘോഷമാക്കി ലക്ഷ്മി നായർ..
കുക്കറി പരിപാടികളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഷെപ്പും അവതാരികയും ആണ് ലക്ഷ്മി നായർ. കൈരളി ചാനൽ ഇനി പരിപാടിയിലൂടെയും മലയാളികളുടെയും മനസ്സിൽ കയറി ലക്ഷ്മി നായർ പിന്നീട് യൂട്യൂബ് ചാനൽ തുടങ്ങുകയും അതിലൂടെ നിരവധി പേർ ആരാധകരായി മാറുകയും ചെയ്തു. യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. കുടുംബം യാത്ര ഭക്ഷണം പാചകം തുടങ്ങി നിരവധി കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി പറയാറുണ്ട്. മകൾ പാർവതിക്ക് ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികൾ ജനിച്ചതിനെക്കുറിച്ചും അതിനുശേഷം … Read more