ചോറ്റാനിക്കര ക്ഷേത്രത്തിൽ തിളങ്ങി അമൃതിയും ഗോപി സുന്ദറും . | Amritha And Gopi Sundar At Temple
ഗോപി സുന്ദരം അമൃത സുരേഷും ഒരുമിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ അത് നിമിഷം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്.ഓരോ ദിവസവും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട് കളിയാക്കുന്നവരുടെയും കുറ്റം പറയുന്നവരുടെ മുന്നിൽ ജീവിച്ചു കാണിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരും വച്ചുള്ള ഇൻസ്റ്റഗ്രാമിൽ അമൃത അപ്‌ലോഡ് ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.ചോറ്റാനിക്കര ക്ഷേത്രത്തിനു മുന്നിൽ ഇരുവരും ഒന്നിച്ചെടുത്ത സെൽഫിയാണ് അതിനു താഴെ വന്ന കമന്റുകളുമായി വൈറലാകുന്നത്. ചുവന്ന സിന്ദൂരമണി ഞാൻ മുല്ലപ്പൂ വെച്ച് അതീവ സന്തോഷത്തോടെ … Read more