ജോലിക്കായി വന്നത് ക്ലാസ്മേറ്റിന്റെ വീട്ടിൽ പിന്നീട് സംഭവിച്ചത്.

ജോലി എന്നത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.പകൽ മുഴുവൻ അറിഞ്ഞു നടന്നതിന്റെ ക്ഷീണം നിരാശ നിറഞ്ഞ മറ്റൊരു ദിനം കൂടി വെയിറ്റിംഗ് ഷെഡിന്റെ തൂണിൽ ചാരി ബസ് കാത്തു നിൽക്കുമ്പോഴാണ് അവിടെ ഒട്ടിച്ചിരുന്ന നോട്ടീസ് കണ്ടത് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട് ഒപ്പം കോൺടാക്ട് നമ്പർ കൊടുത്തിരിക്കുന്നു. പടുത്ത മനസ്സിൽ നിന്നും ഒരു ഫോണെടുത്ത് നമ്പർ ഞെക്കി ചെവിയിൽ ചേർത്തു സ്ത്രീശബ്ദം അവരുടെ വീടിന്റെ അഡ്രസ്സ് പറഞ്ഞുതന്നു.

   

രാവിലെ വരാം എന്ന് പറഞ്ഞു ഫോൺ വെച്ചു ആവേശം അല്പം കൂടിപ്പോയെന്ന് സംശയം ജോലിക്കുപോയെന്ന് അറിഞ്ഞാൽ എല്ലാവരും കൂടി ശരിയാക്കും അമ്മയും ഏട്ടനും ഒക്കെ അറിഞ്ഞാൽ ഒരു ചെറിയ വേണ്ടായിരുന്നു വീടിനടുത്തുള്ള ബസ് എത്തിയിരിക്കുന്നു. ഭർത്താവും രണ്ടു കുട്ടികളുമായി അല്ല നീങ്ങുകയായിരുന്നു രണ്ടുമാസത്തിലേറെയായി ഭർത്താവ് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നു.

കുറച്ചു തൊഴിലാളികളെ കമ്പനിയിൽ നിന്നും പിരിച്ചുവിട്ടതാണ് തിരിച്ചെടുക്കാൻ വേണ്ടി കേസ് കൊടുത്തിരിക്കുന്നതിനാൽ വേറെ ജോലി തിരക്കി ഇറങ്ങിയില്ല ഉണ്ടായിരുന്ന നീക്കിയിരുപ്പെല്ലാം തീർന്നിരിക്കുന്നു വീട്ടിൽ ചെലവ് കുട്ടികളുടെ മറ്റുചിലവുകൾ എല്ലാം കൂടി ഓർത്തിട്ട് തല പെരുക്കുന്നു അതൊക്കെ കാണേണ്ടവർ മനപ്പൂർവ്വം നിസംഗത പാലിച്ചപ്പോൾ ജോലി തേടി ഇറങ്ങി ചില നിബന്ധനകൾ ഉണ്ടായിരുന്നു.

തുണിക്കടകൾ പോലെയുള്ള കടകളിൽ ജോലിക്ക് വിടില്ല ഏതെങ്കിലും ഓഫീസ് ജോലിയാണെങ്കിൽ സമ്മതം കഴിഞ്ഞ ഒരാഴ്ചയായി ബിരുദ സർട്ടിഫിക്കറ്റ് കയ്യിൽ എടുത്ത് ഓഫീസുകൾ കയറിയിറങ്ങുന്നു രാവിലെ മുതൽ വൈകുന്നേരം വരെ തുടരുന്ന ചെറിയ സിറ്റിയിൽ താണ്ടി ഇന്ന് കുറച്ചു ദൂരെയുള്ള വലിയ സിറ്റിയിലാണ് ജോലിത്തിരക്ക് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *