ഓപ്പറേഷന് തൊട്ടുമുൻപ് താരാ കല്യാൺ പങ്കുവെച്ചത്..

മലയാളികൾക്ക് വളരെയധികം പ്രിയങ്കരിയായി മാറിയ ഒരു താരമാണ് നടി താര കല്യാൺ. താര കല്യാൺ മാത്രമല്ലആ പറ കല്യാണം മകൾ സൗഭാഗ്യം മരുമകൻ അർജുൻ സോമൻ ശേഖറും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. താരാ കല്യാൺ സിനിമയിലും സീരിയലിലും തിളങ്ങുമ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ് സൗഭാഗ്യം. ഇപ്പോൾ സൗഭാഗ്യ യോടൊപ്പം തന്നെ സൗഭാഗ്യയുടെ മകൾ കൂടി സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. എല്ലാവർക്കും സുഖമോളുടെ വിശേഷങ്ങൾ തന്നെയാണ് കൂടുതലും അറിയേണ്ടത്. സൗഭാഗ്യ എന്ന പെൺകുട്ടി യോടൊപ്പം തന്നെ.

   

ഇപ്പോൾ താര കല്യാൺ വളർത്തുന്ന മറ്റൊരു പെൺകുട്ടിയായി മാറിക്കഴിഞ്ഞു സുതാ അപ്പു. എല്ലാ വിശേഷങ്ങളും താര കല്യാണം കൂടുതൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇവരുടെ ഇടയിൽ വൈറലാകുന്ന ഒരു ചിത്രമാണ് ആരാധകർ ഞെട്ടലോടെ നോക്കുന്നത്. അതിൽ സുധാ പുന എടുത്തു നിൽക്കുന്ന പാരാ കല്യാൺ ധരിച്ചിരിക്കുന്നത് ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്ററിന് മുമ്പ് കയറ്റുന്ന ഒരു വസ്ത്രമാണ്.

ഓപ്പറേഷൻ തിയേറ്ററിൽ കേറ്റുന്നതിന് മുൻപായി എല്ലാവർക്കും ഒരു നീല നിറത്തിലുള്ള വസ്ത്രം ധരിക്കാൻ കൊടുക്കാറുണ്ട്. അതാണ് ഇപ്പോൾ താര കല്യാൺ ഭരിച്ചിരിക്കുന്നത് ഒപ്പം സുധാ പുനെ കയ്യിലെടുത്തു വച്ചിരിക്കുന്ന ചിത്രവും ആരാധകർ പേടിച്ച് എല്ലാവരും ഈ പോസ്റ്റിലേക്ക് നോക്കുന്നു. അവരെല്ലാവരുടെയും കണ്ണ് ക്യാപ്ഷനിൽ കാണും എത്തുന്നത്.

ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലാത്ത എത്രയോ ആളുകൾ നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ട് എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് ഉറപ്പുണ്ട്. നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തി ഞങ്ങൾക്ക് തുണിയാകട്ടെ ദാറ്റ് ബ്യൂട്ടിഫുൾ മൊമെന്റ് ബിഫോർ ഓപ്പറേഷൻ തിയേറ്റർ . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.