ഇന്നത്തെ കാലഘട്ടത്തിൽ സംശയ രോഗം മൂലം ഒത്തിരി കുടുംബങ്ങൾ ആണ് ദിനംപ്രതി തകർന്നു കൊണ്ടിരിക്കുന്നത്. മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തത് ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി ഇരുണ്ട നിറത്തോടുകൂടിയ ഒരു ചെറുപ്പക്കാരൻ ആ വ്യക്തിയെ കണ്ടാൽ നമുക്ക് അറിയാൻ സാധിക്കും. കെട്ടാൻ വാർഡിലെ റൂമിലേക്ക് മാറ്റിക്കോളാൻ ലക്ഷ്മിയോട് പറയും. ലക്ഷ്മി ഒരാഴ്ചയായി ലീവിലാണ് സർ ശരി എന്നാൽ താൻ തന്നെ നോക്കിയാൽ മതി. എത്രനാളായി ഇത് തുടങ്ങിയിട്ട് ഡോക്ടർ വിരോധ വിനോദിനോടായി ചോദിച്ചു.
ഏകദേശം അഞ്ചുദിവസമായി ഡോക്ടർ നിങ്ങൾക്ക് എന്താണ് ഉറക്കത്തിൽ തടസ്സമായി അനുഭവപ്പെടുന്നത്. ഉറക്കത്തിൽ ആരെ എന്നെ വിളിക്കുന്നത് പോലെ എഴുന്നേറ്റു കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ പറ്റുന്നില്ലകട്ടിലിന്റെ അടിയിൽ നിന്ന് ആരുടെയും നിലവിളി കേൾക്കുന്നത് പോലെ.കുറച്ചു കുഴപ്പം പിടിച്ച കേസാണെന്ന് ഡോക്ടർക്ക് തോന്നി കാഴ്ചയിൽ അദ്ദേഹത്തിന് കുഴപ്പമൊന്നും കാണുന്നില്ല. തങ്ങൾ വിവാഹിതനാണ് ഭാര്യ കൂടെയുണ്ടാ അവർക്കറിയില്ല ഈ പ്രശ്നം.
ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല തങ്ങൾ എവിടെയാണ് വർക്ക് ചെയ്യുന്നത്. ഞാനൊരു പ്രൈവറ്റ് കമ്പനിയിലാണ് കുട്ടികളുണ്ടോ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മാസം ആയിട്ടുള്ളൂ. വിരോധമില്ലെങ്കിൽ ഭാര്യയുമായിട്ടുള്ള പിണക്കത്തിന് കാരണം എന്താണെന്ന് വിവരിക്കാൻ സാധിക്കുന്നു. വർഷങ്ങൾക്കു മുമ്പ് മാനസിക പ്രശ്നം ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ അത് മറച്ചു വച്ചിട്ടാണ് വീട്ടുകാർ ഞങ്ങളുടെ വിവാഹം നടത്തിയത്.
പക്ഷേ കഴിഞ്ഞ വർഷത്തോളമായി എനിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല അവളെങ്ങനെ പഴയ വിവരങ്ങൾ അറിഞ്ഞു. അന്നുമുതൽ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല. അവൾ എനിക്ക് ജീവനാണ് ഡോക്ടർ നേരിട്ട് വന്ന് പറഞ്ഞാൽഅവൾ റെഡിയാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.