പോഷകങ്ങളാൽ വളരെയധികം സമ്പുഷ്ടമായ ഒരു ഫലമാണ് മാതളം. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതും കുട്ടികൾക്ക് വളരെയേറെ ഇഷ്ടമുള്ളതുമായ ഒന്നാണ്. രക്തം ഉണ്ടാവാൻ ഇത്രയേറെ ഫലപ്രദമായ ഒരു മറ്റൊരു പഴം ഇല്ലെന്നുതന്നെ പറയാം. ഹൃദയ രോഗങ്ങളും ചില ക്യാൻസറുകളും തടയാൻ വേണ്ട പോഷകങ്ങൾ മാതള ജ്യൂസിലൂടെ ലഭിക്കുമെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദീപങ്ങളുടെ കലവറയാണ് മാതളം ത്രിദോഷങ്ങളെ അകറ്റാനുള്ള അതിവിശേഷാൽ കഴിവ് ഈ പഴത്തിലുണ്ട്.
മാതളത്തിന്റെ പൂവും ഇലയും വേരും തൊലിയും ഈ പഴത്തിന്റെ തൊണ്ടു വരെ ഔഷധഗുണങ്ങൾ ഏറെയുള്ളതാണ്. പലസ്ഥലങ്ങളിലും പല പേരുകളിൽ അറിയപ്പെടുന്നത് ഉറുമാൻ പഴം അനാർ ഉറുമാമ്പഴം ഉറുമാൻ പഴം പല പേരുകളിൽ അറിയപ്പെടുന്നു. ദിവസവും മാതളം കഴിക്കുകയാണെങ്കിൽ ഉദരപ്പുണ്ണ് ഉണ്ടാവുകയില്ല മാതളത്തിന്റെ പേര് ഗ്രാമ്പൂവുമായി ചേർത്ത് കഴിക്കുന്നത് വിരശല്യം ശമിപ്പിക്കാൻ ഏറെ നല്ലതാണ്. ദഹനപ്രക്രിയ സുഖം ആവാൻ മാതളം കഴിക്കുന്നത് ഫലവത്താണ്.
ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡ് അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നു. വിറ്റാമിൻ സി ധാരാളമുള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. പനി ജലദോഷം തുടങ്ങിയ രോഗങ്ങൾ ഒക്കെ ഒരു പരിധിവരെ നമ്മളിൽ നിന്നും വിട്ടുനിൽക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്നതാണ് ഗർഭകാലത്ത് നിർബന്ധമായും ഗർഭിണികൾ കഴിച്ചിരിക്കേണ്ട.
പ്രധാന പഴങ്ങളിൽ ഒന്നാണ് മാതളം.ഇതിൽ വൈറ്റമിൻ എ സി ബി സിക്സ് സോഡിയം പൊട്ടാസ്യം ഫൈബർ കാൽസ്യം മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്mഅമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണകരമാകുന്ന പോഷകങ്ങളാണ് ഇവയൊക്കെ മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ചർദ്ദിയും വിളർച്ചയും ഒരു പരിധിവരെ മാറ്റിനിർത്താൻ സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.