ചെറുനാരങ്ങനുപയോഗിച്ചത് ശരീരഭാരം എളുപ്പത്തിൽ കുറക്കാം.

എന്ത് ചെയ്തിട്ടും തടിയും തോറും കുറയുന്നില്ലെന്ന മലയാളിയുടെ പരാതി പുത്തൻ കാലത്തെ ട്രെൻഡ് ആണ്. ഇന്നത്തെ കാലത്ത് ഭക്ഷണവും വ്യായാമം ഇല്ലായ്മയാണ് അതിനുള്ള പ്രധാന കാരണങ്ങൾ. പ്രധാനമായും പാസ്പോർട്ടിലൂടെയും അമിത ഭക്ഷണത്തിലൂടെയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് പ്രശ്നമാണ്. ഈ കൊഴുപ്പ് പലപ്പോഴും പെട്ടെന്ന് കാത്തിരിക്കില്ല അതിനാൽ വണ്ണം കുറയുകയുമില്ല ഒപ്പം ഇത് ഹൃദയം വൃക്കക്കാരൻ സന്ധികൾ തുടങ്ങിയ പ്രത്യേകിച്ച്.

ആന്തരിക അവയവങ്ങളെയും ബാധിക്കും. ദൈനംദിന വ്യായാമങ്ങൾ കൊണ്ട് ശരവാരം കുറയ്ക്കാൻ പാടുപെടുന്നവർക്ക് വേഗത്തിൽ ഫലം കാണാൻ കഴിയുന്ന പ്രകൃതിദത്തമായ ഒരു സ്ലിമ്മിങ് ഡ്രിങ്ക്. അഞ്ചുദിവസത്തിനുള്ളിൽ സ്ഥലം കാണും തുടർച്ചയായി അഞ്ചു ദിവസം ഈ പ്രകൃതിദത്തമായ പാനീയം കുടിക്കുകയാണെങ്കിൽ അഞ്ച് കിലോ കുറയ്ക്കാൻ കഴിയുമെന്നാണ് പറയുന്നത്.

ശരീരത്തിലെ കലോറി കരിച്ചു കളയാൻ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ പാനീയം ഉണ്ടാക്കാൻ വെറും 5 മിനിറ്റ് മതിയാകും. മൂന്ന് ചേരുവകൾ മാത്രം മതി സ്വിമ്മിങ് ഡ്രിങ്ക് തയ്യാറാക്കാൻ മല്ലിയിലയും നാരങ്ങയും വെള്ളവും മാത്രമാണ് ചേരുക. വേണ്ട ചേരുവ ഒരു നാരങ്ങ മല്ലിയില 60ഗ്രാം നന്നായി അരച്ചത് പൊടിച്ചത് എടുത്തത്.കപ്പ് വെള്ളം ഇടിയാണ്.

വേണ്ടത് ഒരു പാത്രത്തിലേക്ക് നാരങ്ങ നന്നായി പിഴിഞ്ഞൊഴിക്കുക ഇതിലേക്ക് മല്ലിയില നന്നായി ചെറുതാക്കി അരിഞ്ഞതും അരച്ചതും ചേർക്കുക നാല് ഗ്ലാസ് വെള്ളവും ഒഴിച്ച് നന്നായി ഇളക്കുക. നല്ല ഫലം ലഭിക്കുന്നതിനായി രാവിലെ വെറും വയറ്റിൽ അഞ്ചുദിവസം തുടർച്ചയായി ഈ പാനീയം കുടിച്ചാൽ മതിയെന്നാണ് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *