ഹോ എന്താ ചൂട് പൂമുഖത്തുള്ള വാൽക്കണ്ടിയിൽ നിന്നും വെള്ളം എടുത്ത് മുഖം കഴുകിക്കൊണ്ട് മാധവൻ മാഷ് പറഞ്ഞു. ഇതെവിടെ പോയി സാധാരണ ഞാൻ എവിടെങ്കിലും പോയി വയ്ക്കാൻ ഇവിടെ ഉമ്മറത്ത് ഇരിക്കാറുണ്ടല്ലോ. അകത്തേക്ക് നോക്കി മാധവൻ മാഷ് വിളിച്ചുപറഞ്ഞു ദേവി ഒരു ഗ്ലാസ് സംഭാരം എടുത്ത് എന്തൊരു വെയിലാ ഞാനാണെങ്കിൽ കുടയും എടുക്കാൻ മറന്നു. ശ്രീദേവി ഇനി തൊഴുത്തിൽ പോയി പശുക്കടാ കിന്നാരം പറഞ്ഞിരിക്കുന്നു ഉണ്ടാകുമോ.
മാഷ് തൊഴുത്തിനരികിലേക്ക് നടന്നു ഇതെന്താപ്പാ ഇവിടെ ഇല്ലല്ലോ. അപ്പോഴാണ് അടുക്കളയിൽ നിന്നും ആകാശവാണിലെ വാർത്ത വായിക്കുന്നത് കേട്ടത്. ഓ എന്തെങ്കിലും പണി തിരക്കിലായിരിക്കും റേഡിയോ ശബ്ദം കൊണ്ട് കേൾക്കാതെ ആയിരിക്കും അടുക്കളയിൽ എത്തിയപ്പോഴേക്കും ചോറ് വാർത്ത വെച്ചിട്ടുണ്ട് പാവക്ക അരിഞ്ഞ് പകുതിയാക്കിയിട്ടുണ്ട് എവിടെ പോയതാ.
ആ ചിലപ്പോൾ കുറച്ചുനേരം കിടക്കാം എന്ന് കരുതി മുറിയിൽ പോയി കിടന്നിട്ടുണ്ടാകും രണ്ടു ദിവസമായിട്ട് അവർക്ക് തീരെ രാത്രി ഉറക്കം കിട്ടില്ല എന്ന് പറയുന്നുണ്ടായിരുന്നു. വാതിൽ തുറന്നു വച്ച് അവൾ പോയി കിടക്കുമോ ചില നേരത്ത് ഇത് കുട്ടികളുടെ സ്വഭാവമാ മുറിയിലേക്ക് പോകാൻ ഇറങ്ങിയതും പൂജാമുറിയിൽ ശ്രീദേവി ഇരിക്കുന്നത് വന്നുവന്ന് പ്രാർത്ഥിക്കണതിനും നേരം കാലൊക്കെ ഇല്ലാതായോ.
ഞാൻ ഇത്രയും നേരം വിളിച്ചത് നീ കേട്ടില്ലേ ദേവി പറഞ്ഞു ശ്രീദേവിയുടെ ചുമലിൽ കൈവെച്ചതും ശ്രീദേവി മാഷുടെ കാൽക്കൽ വീണു. ബേബി എന്താ പറ്റിയത് എന്റെ ഭഗവാനേ ദൈവത്തിനു മുന്നിൽ വച്ച് കിണ്ടിയിൽ നിന്നും വെള്ളം എടുത്ത് മുഖത്ത് തെളിയിച്ചു. കിലുക്കി വിളിച്ചിട്ടും ശ്രീദേവി മാധവൻ മാഷ് വിറക്കുന്ന കാലുകളുടെ പുറത്തേക്കൊടി ആരെയും കാണുന്നില്ലല്ലോ ഈശ്വരാ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.