തലമുടിയിലെ താരൻ പേൻശല്യം എന്നിവ പരിഹരിക്കാൻ.
സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ വളരെയധികം പ്രശ്നം സൃഷ്ടിക്കുന്ന ഒന്നുതന്നെയിരിക്കുംതലമുടിയിൽ ഉണ്ടാകുന്ന പേൻ ശല്യം. പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വില്ലനായി മാറുന്ന ഒന്നുതന്നെയിരിക്കും തലമുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ.മുടിയിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് പേൻ,താരൻ,ഈരേ ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതിനേക്കാൾ കാരണമാകുന്ന. ഒന്നാണ്. തലമുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ചൊറിച്ചിൽ നമ്മുടെ മുടിയുടെ ആരോഗ്യത്തെ മാത്രമല്ല ശിരോചർമത്തെയും ദോഷകരമായി ബാധിക്കും. ഇത് മുടിയുടെ ആരോഗ്യം നശിക്കുന്നതിന് മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ വർധിപ്പിക്കുന്നതിനും കാരണമാകുന്നതായിരിക്കും. … Read more