ജീവിതം മക്കൾക്ക് വേണ്ടി മാറ്റിവെച്ചു എന്നാൽ പിന്നീട് സംഭവിച്ചത്.

ജീവിതത്തിൽ പലപ്പോഴും നമ്മൾ അങ്ങനെയാണ് നമുക്ക് തന്ന അനുഗ്രഹങ്ങളെ ഓർത്ത് പലപ്പോഴും നമ്മൾ മറന്നു പോവുകയും അല്ലെങ്കിൽ നമുക്ക് കിട്ടിയ ജീവിതത്തെ വളരെയധികം സ്നേഹിക്കുകയും അതിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യും പലപ്പോഴും ദൈവത്തെ മറന്നു പോകുന്നത് നമ്മുടെ ജീവിതത്തിൽ വലിയ തിരിച്ചടികൾ ഉണ്ടാകുന്നതിനെ കാരണമാകും അത്തരത്തിൽ ഒരു സംഭവമാണ്.

   

ഇവിടെ കാണാൻ സാധിക്കുന്നത്.ഞാൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടിയെല്ലാം നരച്ചു തുടങ്ങിയ ഒരാൾ അങ്ങോട്ട് കയറി വന്നത് കണ്ടാല് അറിയാം അയാൾ നല്ല ക്ഷീണിതനാണെന്ന് അയാളുടെ അപ്പുറത്തെ സൈഡിലെ ഭക്ഷണം കഴിക്കാനായിഇരുന്നു.ബോട്ടിൽ ചേട്ടൻ വില വെച്ച് ചൂടുകുളമ്പാനായി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്രയാ ഫോണിനെ ചേട്ടൻ മറുപടി.

പറഞ്ഞു മീൻ അടക്കം 50 രൂപ മീനില്ലാതെ 30 രൂപ അയാൾ തന്നെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും പത്തു രൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാലും മതി വെറും ചോറായാലും കുഴപ്പമില്ല. വിശപ്പ് മാറിയാൽ മതി ഇന്നലെ ഉച്ചക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറിയിരുന്നു ഹോട്ടൽ ചേട്ടൻ മീനല്ലാത്തത് എല്ലാം അയാൾക്ക് വിളമ്പി.

ഞാൻ അയാള് കഴിക്കുന്നത് നോക്കിയിരുന്നു അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ അയാൾ പതിയെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആള് ചോദിച്ചു എന്തിനാ കരയുന്നത്. ജീവിതം എന്നത് എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി മാത്രം മാറ്റിവയ്ക്കാതെ നമ്മുടെ ജീവിതത്തിൽ കരുതലുകൾ ഉണ്ടാകണം എന്നത് ഈ സംഭവത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply