സെയിൽസ് ഗേൾ ആയ പെൺകുട്ടിക്ക് ഒരു വീട്ടിൽ കയറിയപ്പോൾ സംഭവിച്ചത്…

നമ്മുടെ ജീവിതത്തിൽ പലപ്പോഴും നമ്മൾപ്രതീക്ഷിക്കുന്നവർ ആയിരിക്കും നമ്മുടെ സഹായത്തിനായി എത്തുക പലപ്പോഴും അത്തരം സാഹചര്യങ്ങളിൽ നമ്മൾ മടിക്കും എന്നാൽ നിവർത്തികേടുകൊണ്ട് അത്രയും സഹായങ്ങൾ സ്വീകരിക്കുകയും ചെയ്യും അത്തരത്തിൽ ഒരു പെൺകുട്ടിക്ക് ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ പറയുന്നത്.ഇവിടെ ആരുമില്ലേ ഞാൻ ടിവിയും വെച്ച് ഫോണിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ.

   

പുറത്തുനിന്ന് ഒരു വിളി കേട്ടത് റൂമിൽ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഒരു പെൺകുട്ടി വന്നതാണ് കണ്ടാൽ തന്നെ നല്ല ഭംഗിയുള്ള മുഖം വെയിൽ കൊണ്ട് കുറച്ച് കരിവാളിച്ചിട്ടുണ്ട്. ചേട്ടാ പാത്രം കഴുകുന്ന ശം ഉണ്ട് പാത്രങ്ങളുണ്ട് വില കുറവാണ് പ്രമോഷന് ഭാഗമായി ഫേസ് പാക്ക് സൗജന്യമാണ് ചേട്ടന് സ്വന്തമായി ഫേഷ്യൽ ചെയ്യാം കുറച്ചു സാധനങ്ങൾ അതിന്റെ കോളിറ്റിയെപ്പറ്റി വിലയും പറ്റിയും പറഞ്ഞു എന്തെങ്കിലും.

എടുക്കാമോ ചേട്ടാ എന്നെ വലിയ പ്രതീക്ഷയുടെ നോക്കി കുട്ടി സാധനങ്ങൾ ആണ് ഇന്ന് നല്ല പായസം കുടിക്കാം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചോ പിറന്നാളായിട്ട് ഞാൻ തനിച്ചാണ് വീട്ടിൽ അമ്മ എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഒരു കല്യാണത്തിന് പോയി. ഞാൻ കഴിച്ചു കേട്ടോ അവിടെ മുഖം കണ്ടപ്പോൾ മനസ്സിലായി അവൾ ഒന്നും കഴിച്ചിട്ടില്ല എന്ന് എന്നാൽ കുറച്ചുകൂടി കഴിക്കാം എന്താണ് പേര്?

മീനാക്ഷി എന്താ ചേട്ടന്റെ പേര്ശ്രീ എന്ന് വിളിക്കും ഇന്നിപ്പോൾ വീട്ടിൽ അതിഥി വന്നിട്ട് സ്വീകരിക്കാതെ പോകുന്നത് മോശമല്ലേ അകത്തേക്ക് വരും. കുറച്ച് ഭയന്നിട്ട് ആണെങ്കിലും അവൾ ഇരുന്നു വിശപ്പ് നല്ലവണ്ണം ഉണ്ടെന്ന് കണ്ടാൽ അറിയാം പാത്രത്തിൽ രണ്ടുപേർക്കും ചോറും കറികളും വിളമ്പി ഇങ്ങോട്ട് ഇരിക്കും മരിച്ചു പേടിക്കേണ്ട കഴിച്ചോളൂ. ഇവിടെ ഉള്ളവരെല്ലാം അടുത്ത കല്യാണം പോയിരിക്കുകയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *